Kerala PSC Malayalam Grammar Questions and Answers 22

This page contains Kerala PSC Malayalam Grammar Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. \'എന്റെ ജീവിത കഥ\' എന്ന പുസ്തകമെഴുതിയത് ആരാണ്?

Answer: എ.കെ.ജി

422. ശരിയായ പദം ഏത്

Answer: ഭ്രഷ്ട്

423. കൂനുള്ള എന്ന് അര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. മന്ദര
b. മന്ധര
c. മന്തര
d. മന്ഥര

Answer: മന്ഥര

424. ചാന്നാര്‍ ലഹള എന്തിനുവേണ്ടിയായിരുന്നു?

Answer: മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

425. പ്രഥമ വള്ളത്തോള്‍ പുരസ്കാരം നേടിയ കവി ആര്?

Answer: പാലാനാരായണന്‍ നായര്‍

426. ക്രിയയുടെ അര്‍ത്ഥത്തെ വിശേഷിപ്പിക്കുന്നത്?

Answer: ക്രിയാവിശേഷണം

427. ഒരു ക്ലോക്കിലെ സമയം 9.30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

Answer: 105

428. മലയാളത്തിലെ മിസ്റ്റിക് കവി ആര്

Answer: ജി. ശങ്കരക്കുറുപ്പ്

429. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ? (LDC MLP 2003)

Answer: നിർദേശിക

430. ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ആരുടെ വരികൾ

Answer: ഇടശ്ശേരി

431. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?

Answer: ഗാല്‍വ നേസേഷന്‍

432. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക്

Answer: മട്ടന്നൂർ ശങ്കരൻ കുട്ടി

433. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം

Answer: ചൂളന്നൂർ, പാലക്കാട് ജില്ല

434. ZERO HOUR എന്നതിന് ഉചിതമായ മലയാള രൂപം

Answer: ശൂന്യവേള

435. `മൂപ്പന്‍` എന്ന പദം ഏത് വിഭാഗത്തില്‍പ്പെടുന്നു

Answer: തദ്ധിതം

436. . `ഞാന്‍` എന്നത് ഏത് നാമത്തിന് ഉദാഹരണം?

Answer: സര്‍വ്വനാമം

437. പതുക്കെ ആവുക എന്ന അർത്ഥം വരുന്ന ശൈലി

Answer: താളത്തിലാവുക

438. ധീര പുത്രന്‍ ഏത് സമാ സ ത്തിന ് ഉദാ ഹ ര ണ മാണ ്

Answer: കര്‍മ്മധാ രാ യന്‍

439. 'നെയ്യ് ' പര്യായം ഏത്              

Answer: ആജ്യം  

440. ‘ശക്തിയുടെ കവി’ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി –

Answer: ഇടശ്ശേരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.