Kerala PSC Malayalam Grammar Questions and Answers 26

This page contains Kerala PSC Malayalam Grammar Questions and Answers 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. \'ഈരേഴ്\' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?

Answer: സാംഖ്യം

502. `പ്രിയജനവിരഹം` എന്ന സമസ്ത പദത്തിന്‍റെ വിഗ്രഹാര്‍ത്ഥം?

Answer: പ്രിയജനത്തിന്‍റെ വിരഹം

503. ഒറ്റപ്പദമാക്കുക: ദ്രോണരുടെ പുത്രന്‍

Answer: ദ്രൗണി

504. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003)

Answer: ഇൽ

505. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ?

Answer: സംബന്ധിക

506. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ

Answer: മാധ്യമങ്ങൾ

507. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു

Answer: കാല്‍സ്യം കാര്‍ബൈഡ്

508. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

Answer: ഐസോടോണ്‍

509. മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചതാര്

Answer: എം ആർ ഭട്ടതിരിപ്പാട്

510. ഗ്ലാസിലെ ജലത്തിൽ വച്ചിരിക്കുന്ന സ്പൂൺ ഒടിഞ്ഞതായി തോന്നുന്നത് ഏത് പ്രതിഭാസം മൂലമാണ്

Answer: അപവർത്തനം

511. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

Answer: ഇ എം എസ്

512. ദേശീയ ക്ഷീര ദിനം

Answer: നവംബർ 26

513. ശ്രെഷ്ഠ ഭാഷ ദിനം

Answer: നവംബർ 1

514. മണിപ്പുരിന്റെ ഉരുക്കുവനിത

Answer: ഇറോം ചാനു ശർമിള

515. ദിത്വ സന്ധിക്ക് ഉദാഹരണമേത്?

Answer: കിളിപ്പാട്ട്

516. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

517. `മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്നത്

Answer: ചങ്ങമ്പുഴ

518. `എരിപൊരി കൊണ്ടുപോകുക` എന്ന ശൈലിയുടെ അര്‍ത്ഥം?

Answer: ദാരിദ്ര്യമനുഭവിക്കുക

519. ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?

Answer: അറിയാൻ ആഗ്രഹിക്കുന്ന ആൾ

520. “അരങ്ങു കാണാത്ത നടൻ” എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Answer: ആത്മകഥ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.