Kerala PSC Malayalam Grammar Questions and Answers 39

This page contains Kerala PSC Malayalam Grammar Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം

Answer: കേരള പാണിനീയം

762. അമ്മയുടെ പര്യായപദമല്ലാത്തത്

Answer: ജനയിതാവ്

763. അറിയുവാനുള്ള ആഗ്രഹം` എന്നതിന്‍റെ ഒറ്റപ്പദമേത്?

Answer: ജിജ്ഞാസ

764. സ്ത്രീലിംഗ പദമെഴുതുക: ചാക്യാര്‍

Answer: ഇല്ലൊടമ്മ

765. സംയോജിക വിഭക്തിയുടെ പ്രത്യയമേത്

Answer: ഓട്

766. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?

Answer: ആഗമ സന്ധി

767. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?

Answer: മിശ്ര വിഭക്തി

768. ഏതു രാജാവിന്റെ സദസ്സിനെയാണ്` പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത്

Answer: സാമൂതിരി മാനവിക്രമൻ

769. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത്

Answer: സ്വാമി ദയാനന്ദസരസ്വതി

770. സ്വാമി വിവേകാനന്ദന്റെ ആദ്യത്തെ പേരെന്തായിരുന്നു

Answer: നരേന്ദ്രനാഥ് ദത്ത

771. സ്വാമി വിവേകാനന്ദന്റെ ഗുരു

Answer: ശ്രീരാമകൃഷ്ണ പരമഹംസർ

772. തന്നിരിക്കുന്ന പദത്തിന്‍റെ മലയാള പരിഭാഷ എന്ത്? compliment

Answer: പ്രശംസ

773. താഴെ കൊടുത്തിരിക്കുന്നവയില്‍ `പക്ഷി` യുടെ പര്യായമല്ലാത്തത് ഏത്?

Answer: കരി

774. ശരീരം എന്ന അർഥം വരാത്ത പദങ്ങൾ:

Answer: തരു

775. ഘോഷി എന്നറിയപ്പെടുന്ന അക്ഷരം?

Answer:

776. ശുദ്ധമായ പ്രയോഗം ഏത്?

Answer: പുനഃസൃഷ്ടി

777. നവരത്നങ്ങള്‍ - സമാസമേത്?

Answer: ദ്വിഗുസമാസം

778. നവരസങ്ങള്‍ എന്നതിലെ സമാസം ഏത്

Answer: ദ്വിഗു

779. അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്‍മാര്‍ക്കു ജന്‍മം നല്‍കിയ നാടാണ് കേരളം. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്

Answer: അനുഗ്രഹീതരായ

780. “എല്ലായ്പ്പോഴും” എന്ന അർത്ഥം വരുന്ന പദമേത് ?

Answer: സർവ്വദാ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.