Kerala PSC Malayalam Grammar Questions and Answers 23

This page contains Kerala PSC Malayalam Grammar Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. ആദ്യത്തെ മലയാള പുസ്തകം

Answer: സംക്ഷേപ വേദാര്‍ഥം

442. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം

Answer: വിപരീതാർത്ഥ പ്രശംസ

443. ആകാശ കുസുമം - ഈ ശൈലിയുടെ അര്‍ത്ഥം

Answer: സംഭവിക്കാത്ത കാര്യം

444. വൃദ്ധി എന്ന പദത്തിന്‍റെ വിപരീതപദം?

Answer: ക്ഷയം

445. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.

Answer: അക്ഷരം

446. പൂജ്യം ഡിഗ്രി അക്ഷാംശരേഖയെ എന്ത് വിളിക്കുന്നു

Answer: ഭൂമധ്യരേഖ

447. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി

Answer: ആർ ശങ്കർ

448. കവിയുടെ കാല്പാടുകൾ ആരുടെ ആൽമകഥയാണ്

Answer: പി കുഞ്ഞിരാമൻ നായർ

449. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി

Answer: ഖാലിദ സിയ

450. ഇടുക്കി ജില്ലയുടെ ആസ്ഥനം

Answer: പൈനാവ്

451. ഇന്ത്യൻ അണു ബോംബ് പദ്ധതിയുടെ പിതാവ്

Answer: ഡോ രാജ രാമണ്ണ

452. എക്സ് റേ കണ്ടുപിടിച്ചത്

Answer: വില്യം റോണ്ട്ജൻ

453. ദ്രാവിഡ ഗോത്രങ്ങളില്‍ പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

454. താഴെപ്പറയുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കൃതിയല്ലാത്തത്?

Answer: വിശപ്പ്

455. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

456. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത്?

Answer: നടപ്പ്

457. മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്ന കവി?

Answer: ചങ്ങമ്പുഴ

458. എനിക്ക ് പറയാ നു ള്ളത ് കേള്‍ക്കണം` ഈ വാക്യത്തില്‍ വന്നിരിക്കുന്ന വിഭക്തി ഏത്

Answer: ഉദ്ദേശിക

459. 'സവിതാവ്' താഴെപ്പറയുന്നവയിൽ ഏതിന്റെ പര്യായമാണ്?

Answer: സൂര്യൻ

460. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി ബി. കല്യാണിക്കുട്ടിയമ്മ രചിച്ച ഗ്രന്ഥം ഏത്?

Answer: വ്യാഴവട്ടസ്മരണകൾ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.