Kerala PSC Malayalam Grammar Questions and Answers 34

This page contains Kerala PSC Malayalam Grammar Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. കേരള പ്രാസം എന്നറിയപ്പെടുന്നത്

Answer: ദ്വിതീയാക്ഷര പ്രാസം

662. തന്‍ വിനയെച്ചതിനു ഉദാഹരണം

Answer: പോകവേ കണ്ടു

663. 'അവന്‍ ' എന്നതിലെ സന്ധി ഏതാണ്

Answer: ആഗമം

664. *ദൗഹിത്രി - അർത്ഥമെന്ത്?

Answer: മകളുടെ മകൾ

665. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ?

Answer: ഗ്ലാസ്

666. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

Answer: സൂര്യകാന്തി, രാമതുളസി

667. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി

Answer: വൈറ്റ് ഹൗസ്

668. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി

Answer: സി എച്ച് മുഹമ്മദ് കോയ

669. തദ്ദേശസ്വയം ഭരണത്തിന്റെ പിതാവ്

Answer: റിപ്പൺ

670. അടിമവംശ സ്ഥാപകൻ

Answer: കുത്ബുദ്ദീൻ ഐബക്

671. വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്?

Answer: എം.കെ ഗോപിനാഥന്‍ നായര്‍

672. ഉറക്കം` എന്നതിന്‍റെ പര്യായമല്ലാത്തത് ഏത്?

Answer: ശാണം

673. താഴെ തന്നിരിക്കുന്നവയില്‍ സകര്‍മ്മക ക്രിയയല്ലാത്തതേത്?

Answer: കുളിക്കുക

674. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ മുഖപത്രം?

Answer: ഗ്രന്ഥാലോകം

675. ഊഷരം എന്ന പദത്തിന്‍റെ വിപരീത പദമേത്?

Answer: ഉര്‍വരം

676. `മര്‍ക്കടം` എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: കുരങ്ങ്

677. വിപരീതപദമെഴുതുക: ഉല്‍പതിഷ്ണു

Answer: യാഥാസ്ഥിതികന്‍

678. മരം മുറിച്ചു- ഇതിലെ നാമത്തിൻ്റെ വിഭക്തി?

Answer: പ്രതിഗ്രാഹിക

679. "ഘടം'' എന്ന പദത്തിന്റെ അർത്ഥം?

Answer: കുടം

680. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ള മലയാള നോവൽ?

Answer: ചെമ്മീൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.