Kerala PSC Malayalam Grammar Questions and Answers 41

This page contains Kerala PSC Malayalam Grammar Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. ശരിയായ വാക്ക് ഏത്
a. അസ്തിവാരം
b. അസ്ഥിവാരം
c. അസ്തമനം
d. അസ്ഥമയം

Answer: അസ്തിവാരം

802. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

803. ദ്വന്ദസമാസമല്ലാത്ത പദമേത്?

Answer: പൂവമ്പന്‍

804. താഴെ പറയുന്നവയിൽ തത്ഭവ ശബ്ദം ഏത് ?

Answer: മസാല

805. രമേശിന്റെ മകനാണ ് രാഹുൽ.സുരേഷിന്റെ മകൻ നിപിനും , മകൾ ജീനയുമാണ ് .രാഹുലിന്റെ ഭാര്യ ജീനയാണെങ്കിൽ , രാഹുലിന്റെ ആരാണ ് നിപിൻ?

Answer: ഭാര്യാസഹോദരൻ

806. മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?

Answer: കെട്ടിലമ്മ

807. പ്രയോജക ക്രീയ എത്?

Answer: ഓടിക്കുന്നു

808. താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?*

Answer: ഭരിക്കുക

809. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

Answer: സോഡിയം--- പൊട്ടാസ്യം

810. നീല പ്രതലത്തിൽ ലോകഭൂപടം വെളുപ്പിൽ ആലേഖനം ചെയ്ത് സമാധാന പ്രതീകമായി ഒലിവ് ചില്ലകൾ രേഖപ്പെടുത്തിയ പതാക ആരുടേതാണ്

Answer: യു എൻ

811. ദേശീയ യുവജനദിനം എന്നാണ്

Answer: ജനുവരി 12

812. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

Answer: പടച്ചട്ട

813. നീലക്കുറിഞ്ഞി - സമാസമേത്?

Answer: കര്‍മ്മധാരയന്‍

814. എൃമരശേീി എന്നപദത്തിന് തുല്യമായ മലയാളരൂപം

Answer: ഭിന്നസംഖ്യ

815. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

Answer: പടച്ചട്ട

816. `ചന്ദ്രസമാനം - ചന്ദ്രനോട് സമാനം` വിഭക്തി നിര്‍ണ്ണയിക്കുക

Answer: സംയോജിക

817. നപുംസക ലിംഗ ബഹുവചനങ്ങളില്‍ പെടാത്ത പദം ഏത്?

Answer: മൃഗങ്ങള്‍

818. വിപരീതമെഴുതുക - സ്ഥൂലം

Answer: സൂക്ഷ്മം

819. 'ഒരു പശു'ഇതിൽ "ഒരു" എന്നത്?

Answer: സാംഖ്യം

820. ‘കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം’ വാക്യത്തിൽ വിനയെച്ച രൂപമേത് ?

Answer: ഇട്ടു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.