Kerala PSC Malayalam Grammar Questions and Answers 1

This page contains Kerala PSC Malayalam Grammar Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം

Answer: പുരന്ധ്രി

2. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി

Answer: സംയോജിക

3. `പുതിയ കിണറ്റില്‍ വെള്ളം തീരെയില്ല` എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനമാണ്?

Answer: There is little water in the new well

4. സ്വാമികള്‍` ഏത് ബഹുവചന വിഭാഗത്തില്‍പെടുന്നു?

Answer: പൂജകബഹുവചനം

5. ഉത്തമ പുരുഷ സര്‍വനാമത്തിന് ഉദാഹരണം

Answer: ഞാന്‍

6. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

Answer: മഞ്ഞ ഫോസ് ഫറസ്

7. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്

Answer: എഡ്വേർഡ് ജെന്നർ

8. അബ്സൊ ല്യൂട് സിറോ (കേവല പൂജ്യം)എന്നറിയപെടുന്നത്

Answer: പൂജ്യം കെൽവിൻ (-273 ഡിഗ്രി സെൽഷ്യസ്

9. റഷ്യൻ പ്രസിഡണ്ട്

Answer: വ്ലാദിമിർ പുതിൻ

10. കേരളത്തിൽ ഏറ്റവും ചെറുപ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി

Answer: എ കെ ആൻറണി

11. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള

Answer: 12 മണിക്കൂർ 25 മിനുട്ട്

12. ഭാവികാല ക്രിയ ഏത്?

Answer: പോകും

13. അര്‍ത്ഥമെഴുതുക : പ്രഭാവം

Answer: മഹത്വം

14. മൂവര്‍ എന്ന പദം ഏത് തദ്ദിതത്തിനുദാഹരണമാണ്

Answer: സംഖ്യാതദ്ധിതം

15. വൃദ്ധി എന്ന പദത്തിന്‍റെ വിപരീതപദം

Answer: ക്ഷയം

16. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?

Answer: ഓരോ പാഠവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം

17. `Passed away` മലയാളത്തിലെ അര്‍ത്ഥം

Answer: മരിച്ചുപോയി

18. `ഇരുമ്പഴി` എന്നതിലെ സന്ധി ഏത്?

Answer: ലോപസന്ധി

19. താഴെ പറയുന്നതിൽ സ്ത്രീലിംഗപദമല്ലാത്തതേത്?

Answer: അൻ

20. തിരക്കഥ സന്ധി നിര്‍ണയിക്കുക

Answer: ദ്വിത്വസന്ധി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.