Kerala PSC Malayalam Grammar Questions and Answers 36

This page contains Kerala PSC Malayalam Grammar Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. വനം എന്ന് അര്‍ത്ഥം വരാത്ത പദം
a. ഗഹനം
b. ചത്വരം
c. വിപിനം
d. അടവി

Answer: ചത്വരം

702. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്

Answer: നളചരിതം ആട്ടക്കഥ

703. "ഇരുണ്ട രാത്രിയില്‍ ഉറക്കെ ചിരിച്ചു കൊണ്ട് ആ ഭ്രാന്തി അവിടെ ഓടി നടന്നു" ക്രീയാ വിശേഷണം കണ്ടെത്തുക
a. ചിരിച്ചു
b. ഓടി
c. ഇരുണ്ട
d. ഉറക്കെ

Answer: ഉറക്കെ

704. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത്❓

Answer: വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

705. To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥമാണ്?

Answer: രഹസ്യം പുറത്തറിയിക്കുക

706. ഒരു ജോലി 8 ദിവസം കൊണ്ട് ചെയു്ത തീർക്കാൻ 18 ആളുകൾ വേണം .അതേ ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ആളുകൾ അധികം വേണം ?

Answer: 24

707. വിപരീതപദം എന്ത് വൃഷ്ടി

Answer: സമഷ്ടി

708. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?

Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

709. കേരള പ്രാസം എന്നറിയപ്പെടുന്നത്

Answer: ദ്വിതീയാക്ഷര പ്രാസം

710. ഗുരുസാഗരം രചിച്ചത്?

Answer: ഒ.വി വിജയന്‍

711. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?

Answer: നിക്കോട്ടിന്‍

712. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

Answer: ലാപ്പിസ് ലസൂലി

713. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭുമിശാസ്ത്രരേഖയേത്

Answer: ഉത്തരായനരേഖ

714. യു എൻ സെക്രട്ടറി ജനറൽ

Answer: ബാൻ കി മൂൺ

715. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്? സ്കൂളും പരിസരവും/ എ) വൃത്തിയായി സൂക്ഷിക്കാന്‍/ ബി) ഓരോ കുട്ടികളും/ സി) ശ്രദ്ധിക്കണം ഡി)

Answer: ഓരോ കുട്ടികളും

716. ശരിയായ പദം ഏത്?

Answer: ഭ്രഷ്ട്

717. ZERO HOUR എന്നതിന് ഉചിതമായ മലയാള രൂപം

Answer: ശൂന്യവേള

718. ശക്തിയുടെ കവി എന്നറിയപ്പെടുന്ന പ്രശസ്തന്‍?

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

719. `ജൈവമനുഷ്യന്‍` എന്ന കൃതിയുടെ കര്‍ത്താവാര്?

Answer: ആനന്ദ്

720. ബാലന് വിഭക്തി ഏത്

Answer: ഉദ്ദേശിക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.