Kerala PSC Malayalam Grammar Questions and Answers 24

This page contains Kerala PSC Malayalam Grammar Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

462. ആദ്യത്തെ മലയാളം നിഘണ്ടു രചിച്ചത് ആരാണു

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

463. വിപരീതപദം എഴുതുക-അച്ഛം

Answer: അനച്ഛം

464. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം
a. ആമയം
b. ആലയം
c. ആതപം
d. ആരവം

Answer: ആരവം

465. Culprit എന്നതിന്‍റെ അര്‍ത്ഥം ഏതാണ്

Answer: കുറ്റവാളി

466. Who wrote the poem ‘Tagore Malayalam’ ?

Answer: Kumaranasan

467. സന്ധി നിര്‍ണ്ണയിക്കുക പെറ്റമ്മ

Answer: ലോപസന്ധി

468. ജാതിവ്യക്തിഭേദം ഇല്ലാത്ത വസ്തുക്കളെക്കുറിക്കുന്ന നാമം ഏതാണ്?

Answer: മേയനാമം

469. ക്ലോക്കിലെ സമയം 3.10.മിനുട്ട് മണിക്കൂർ സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?

Answer: 350

470. ശരിയായ പദമേത്

Answer: നിഘണ്ടു

471. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം

Answer: വിപരീതാർത്ഥ പ്രശംസ

472. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?

Answer: കഫീന്‍

473. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ പദ്ധതിയുടെ മുഖം ആയി തിരഞ്ഞെടുത്തത് ആരെ

Answer: നരേന്ദ്ര മോദി

474. അ, ആ, ഇ, ഉ, ഋ, എ എന്നിവര്‍ വട്ടത്തില്‍ നില്‍ക്കുന്നു. ആ, എ & ഇ യുടെ ഇടയിലും അ, ഋ & ഉയുടെ ഇടയിലും എ, ഉ യുടെ ഇടത്തായും നില്‍ക്കുന്നു. അ & എ ന്‍റെ ഇടയില്‍ ആരാണ്?

Answer:

475. തര്‍ജ്ജമ ചെയ്യുക `Envy is the sorrow of fools`

Answer: അസൂയ വിഡ്ഢിയുടെ ദുഃഖമാണ്

476. `കടലില്‍ കൈ കഴുകുക` എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്?

Answer: ധൂര്‍ത്തടിച്ച് ചെലവ് ചെയ്യുക

477. `ചാട്ടം` എന്നത് ഏത് നാമത്തിന് ഉദാഹരണമാണ്?

Answer: ക്രിയാനാമം

478. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?

Answer: ആനന്ദ്

479. നിശ്ചിത കാര്യത്തില്‍ മനസ്സിനെ ഉറ പ്പിച്ചുനിര്‍ത്തുന്നതാണ് ?

Answer: അഹംബദ്ധത

480. 'കേരളപാണിനീയ വിമർശനം' ആരുടെ കൃതിയാണ്?

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.