Kerala PSC Malayalam Grammar Questions and Answers 29

This page contains Kerala PSC Malayalam Grammar Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

562. വള്ളി എന്ന വാക്കിന്റെ പര്യായപദമായി വരുന്നത്

Answer: ഗുല്മം

563. തന്മാത്രാ തദ്ധിതത്തിന് ഉദാഹരണം?

Answer: . കള്ളത്തരം

564. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം കിട്ടിയ വര്‍ഷം?

Answer: 1996

565. ജാഗരണം എന്ന പദത്തിന്‍റെ വിപരീതം?

Answer: സുഷുപ്തി

566. ഒടിഞ്ഞു വീണു ഇവിടെ അടിവരയിട്ടിരിക്കുന്നത് ഏത് വിനയെച്ചവിഭാഗത്തില്‍പ്പെടുന്നു?

Answer: മുന്‍വിനയെച്ചം

567. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?

Answer: സിങ്ക്

568. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്

Answer: ഹൈഡ്രജന്‍

569. ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ

Answer: ഗോവ

570. ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോഡിട്ട വ്യക്തി

Answer: വി കെ കൃഷ്ണമേനോൻ

571. ലക്ഷങ്ങൾ ദാനം ചെയുന്നവൻ എന്നർത്ഥത്തിൽ ലാക്ബക്ഷ് എന്നറിയപെടുന്ന ഡൽഹി സുൽത്താൻ

Answer: കുത്തബ്ദീൻ ഐബക്

572. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏത് വിഭക്തിയില്‍പ്പെടുന്നു

Answer: ഉദ്ദേശിക

573. വിപരീതപദം കണ്ടെത്തുക നിവൃത്തി

Answer: പ്രവൃത്തി

574. കൃത്തിന് ഉദാഹരണം ഏത്?

Answer: താഴ്ച

575. മുന്‍വിനെയച്ചത്തിന് ഉദാഹരണമേത്?

Answer: പോയികണ്ടു

576. `ഊഴിയം നടത്തുക` എന്ന ശൈലിയുടെ അര്‍ത്ഥം?

Answer: കൃത്യബോധം കൂടാതെ വല്ലതും ചെയ്യുക

577. താഴെ തന്നിരിക്കുന്നവയില്‍ കര്‍മ്മകത്തിന് ഉദാഹരണം ഏത്?

Answer: വായിക്കുക

578. നാമാംഗജത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?

Answer: തോറ്റ കുട്ടി

579. ക്രൂരനായ നാടുവാഴി പാവപ്പെട്ട പ്രജകളെ ശിക്ഷിച്ചു ഈ വാക്യത്തിലെ കർമ്മ വിശേഷണം ഏത്?

Answer: പാവപ്പെട്ട

580. സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത്

Answer: അമ്മയോട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.