Kerala PSC Malayalam Grammar Questions and Answers 30

This page contains Kerala PSC Malayalam Grammar Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. ഒന്നിനെ കുറിച്ചുള്ള നാമരൂപമാണ്

Answer: സംജ്ഞാ നാമം

582. "വെളുത്തുള്ളി" ഇതിലെ സന്ധി ഏതാണ്

Answer: ലോപം

583. ഉണര്‍ന്നിരിക്കുന്ന അവസ്ഥ

Answer: ജാഗരം

584. വടക്കോട്ട് നടക്കുന്ന വിവേക ്ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ ്പോകുന്നത് ?

Answer: കിഴക്ക്

585. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

586. ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)

Answer: ഉദ്ദേശിക

587. രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.

Answer: ഗീതാഞ്ജലി

588. ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?

Answer: ബഹുവ്രീഹി

589. ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം

Answer: അനുപ്രദാനം

590. ശരിയല്ലാത്ത പ്രയോഗമേത്?

Answer: സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു

591. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?

Answer: വജ്രം

592. ചുവപ്പും പച്ചയും കുട്ടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം

Answer: മഞ്ഞ

593. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്

Answer: 1600

594. നിഷേധാനുപ്രയോഗത്തിന് ഉദാഹരണമേത്?

Answer: അങ്ങനെ പറയരുത്

595. ആഗമസന്ധിക്ക് ഉദാഹരണം ഏത്?

Answer: വഴിയമ്പലം

596. `ചെമ്പുതെളിയുക` എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥമെന്ത്?

Answer: സത്യം പുറത്താവുക

597. ശരിയായ പദം ഏത്?

Answer: സ്രഷ്ടാവ്

598. നിയോജക പ്രകാരത്തിന് ഉദാഹരണമേത്?

Answer: പോകണം

599. തൃക്കോട്ടൂർ കഥകളുടെ കർത്താവ്?

Answer: യു. എ. ഖാദർ

600. 'ലുളിതം' എന്ന പദത്തിന്റെ അർത്ഥം?

Answer: ഇളകുന്നത്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.