Kerala PSC Malayalam Grammar Questions and Answers 28

This page contains Kerala PSC Malayalam Grammar Questions and Answers 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
a. എണ്ണൂറ്
b. വെണ്ണീറ്
c. കണ്ണീര്
d. വിണ്ണാറ്

Answer: വിണ്ണാറ്

542. 'തെക്കന്‍ ' എന്നത് ഏതു തദ്ധിത വിഭാഗത്തില്‍ പെടുന്നു ?

Answer: തദ്വ തദ്ധിതം

543. താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രഥമ പുരുഷ സര്‍വ്വ നാമത്തിനു ഉദാഹരണം
a. താങ്കള്‍
b. ഞാന്‍
c. നീ
d. അവന്‍

Answer: അവന്‍

544. ശരിയായ പദം ഏത്?

Answer: അടിമത്തം

545. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം

Answer: പൂർത്തിയാകാത്ത കാര്യം

546. ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?

Answer: പാലം വലിക്കുക

547. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?*

Answer: നാലാപ്പാട്ട് നാരായണമേനോന്‍

548. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

Answer: ജിം കോർബറ്റ്

549. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്

Answer: ആക്കുളം

550. സൈലന്റ് വാലി ഏതു ജില്ലയിലാണ്

Answer: പാലക്കാട്

551. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം

Answer: ഹംപി

552. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്‍റെ സാരസ്യമെന്ത് തലമറന്ന് എണ്ണ തേയ്ക്കുക

Answer: നിലവിട്ട് പെരുമാറുക

553. തിരക്കഥ` സന്ധി നിര്‍ണയിക്കുക

Answer: ദ്വിത്വസന്ധി

554. മലയാളത്തിന് ശ്രേഷ്ടഭാഷാ പദവി ലഭിച്ച വര്‍ഷം?

Answer: 2013 മെയ് 23

555. ‘A new broom sweeps clean’ - സമാനമായ പഴഞ്ചൊല്ല്?

Answer: പുത്തനച്ചി പുരപ്പുറം തൂക്കും

556. കുഞ്ഞേനച്ചന്‍` ഏത് കൃതിയിലെ കഥാപാത്രമാണ്?

Answer: അരനാഴികനേരം

557. വെള്ളായിയപ്പന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: കടല്‍ത്തീരത്ത്

558. ശാകുന്തളം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതാര്?

Answer: എ.ആര്‍. രാജാരാജവര്‍മ്മ

559. . താഴെ പറയുന്നവയില്‍ പാമ്പ് എന്നര്‍ത്ഥം വരുന്ന പദം ?

Answer: വരാളം

560. 'അത്തരം' പിരിച്ചെഴുതുമ്പോൾ?

Answer: അ +തരം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.