Kerala PSC Malayalam Grammar Questions and Answers 32

This page contains Kerala PSC Malayalam Grammar Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

622. അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം

Answer: മാത്ര

623. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

624. 2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ്

Answer: യു. കെ.കുമാരൻ

625. താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലിഷ് വിവര്‍ത്തനം എഴുതുക. . ചെല്ലം പെരുത്താല്‍ ചിതലരിക്കും:
a. A rod can sometimes spoil a child.
b. Spare the rod and spoil the child.
c. Spare the rod and spare the child
d. Spare time with a spoiled child.

Answer: Spare the rod and spoil the child.

626. തന്മാത്രാ തദ്ധിതത്തിന് ഉദാഹരണം?

Answer: കള്ളത്തരം

627. ശരിയായ പദം ഏത്?*

Answer: ഭ്രഷ്ട്

628. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?

Answer: ഹീലിയം

629. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഭാരതീയൻ

Answer: രാജാറാം മോഹൻറായ്

630. ദൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ

Answer: കുത്തബ്ദീൻ

631. താഴെപ്പറയുന്നതില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കൃതിയല്ലാത്തത്?

Answer: വിശപ്പ്

632. നാഴിയരി എന്നതില്‍ `നാഴി` ഭേദകത്തിന്‍റെ ഏതു വിഭാഗത്തില്‍ പെടുന്നു?

Answer: പാരിമാണികം

633. സകര്‍മ്മകക്രിയ ഏത്?

Answer: തിന്നു

634. ഇവള്‍ സന്ധിയേത്

Answer: ആഗമസന്ധി

635. നമ്പ്യാര്‍ എന്നതിന്‍റെ സ്ത്രീലിംഗ പദമേത്?

Answer: നങ്ങ്യാര്‍

636. `ബാഷ്പാഞ്ജലി` എന്ന കൃതിയുടെ രചയിതാവ്?

Answer: ചങ്ങമ്പുഴ

637. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

638. കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അർത്ഥം?

Answer: അറിയപ്പെടാത്ത പ്രതിഭ

639. .ധുരന്ധരൻ എന്ന ശൈയിലുടെ അർത്ഥം?

Answer: നായകൻ

640. 'ഉപ്പന്റെ കൂവൽ വരയ്ക്കുന്നു' എന്ന കവിതാ സമാഹാരം ആരുടേത്?          

Answer: എസ് ജോസഫ്  

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.