Kerala PSC Malayalam Grammar Questions and Answers 38

This page contains Kerala PSC Malayalam Grammar Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

742. .കാണുന്നവൻ എന്ന പദത്തിലെ \'കാണുന്ന\' എന്നത് എന്തിനെ കുറിക്കുന്നു

Answer: പേരച്ചം

743. ശരിയായ വാചകം ഏത്

Answer: ഹർത്താൽ ജനജീവിതം ദുഃസഹമാക്കുന്നു

744. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

745. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

Answer: മെന്റ് ലി

746. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം

Answer: സൂര്യഗ്രഹണം

747. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്

Answer: എം.എസ്. സുബ്ബലക്ഷ്മി

748. ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ

Answer: സി ഡി ദേശ മുഖ്

749. ആഗസ്ത് ൧൫ സ്വതന്ത്ര ദിനമായ ആഫ്രിക്കൻ രാജ്യം

Answer: റിപ്പബ്ലിക് ഓഫ് കോംഗോ

750. ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്

Answer: പൈദിമാരി വെങ്കട്ട സുബ്ബറാവു

751. ലേഖകന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം ഏത്

Answer: ലേഖിക

752. ശരത്+ചന്ദ്രന്‍ കൂടിച്ചേരുമ്പോഴുള്ള രൂപം

Answer: ശരശ്ചന്ദ്രന്‍

753. ഊഴിയം നടത്തുക` എന്ന ശൈലിയുടെ അര്‍ത്ഥം?

Answer: കൃത്യബോധം കൂടാതെ വല്ലതും ചെയ്യുക

754. എ.വി.അനില്‍കുമാറിന്‍റെ `ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍` എന്ന കൃതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തി?

Answer: ഇ.എം.എസ്.

755. ഹരിണം എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: മാന്‍

756. `കേരളപാണിനി` എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?

Answer: എ.ആര്‍ രാജരാജവര്‍മ്മ

757. "A rolling stone gathers no moss"എന്നതിനു സമാനമായ പഴഞ്ചൊല്ലേത്?

Answer: ഉരുളുന്ന കല്ലിൽ പായൽ പുരളുമോ

758. ദാതാവ് എന്ന തിന്‍റെ സ ്ത്രീലിംഗ പദമേത്

Answer: ദാത്രി

759. 'കറുത്ത+ഈയം = കറുത്തീയം' ഇവിടെ ഉണ്ടായ മാറ്റം?

Answer: ലോപം

760. “താങ്കളുടെ അപേക്ഷ നിരസിക്കുന്നു’ എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം

Answer: Your application is rejected

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.