Kerala PSC Malayalam Grammar Questions and Answers 37

This page contains Kerala PSC Malayalam Grammar Questions and Answers 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം

Answer: ആഗമ സന്ധി

722. Too much of anything is good for nothing എന്നതിന്‍റെ അര്‍ത്ഥം

Answer: അധികമായാല്‍ അമൃതും വിഷം

723. താഴെപ്പറയുന്നവയിൽ സ്ത്ര ീലിംഗ പ്ര ത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്?

Answer:

724. `വഴി പോക്കന്‍` എന്നര്‍ത്ഥം വരുന്ന പദമേത്

Answer: പഥികന്‍

725. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം?*

Answer: ഗതികെട്ടവൻ

726. Where there is life there is hope' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?*

Answer: ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട്

727. *ശരിയേത്?

Answer: അണ്ഡകടാഹം

728. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?

Answer: ബേക് ലൈറ്റ്

729. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം

Answer: ഇന്തോനേഷ്യ

730. ഐക്യരാഷ്ട്രസഭ ദിനം

Answer: ഒക്ടോബർ 24

731. ലോക ശാസ്ത്ര ദിനം

Answer: നവംബർ 10

732. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ബാങ്ക്

Answer: നബാർഡ്

733. ഇരുന്നുറങ്ങി` - ഇവിടെ ഏത് വിനയെച്ചം?

Answer: മുന്‍വിനയെച്ചം

734. വൃദ്ധി എന്ന പദത്തിന്‍റെ വിപരീതപദം

Answer: ക്ഷയം

735. സമാസം ഏതെന്ന് പറയുക - കൈകാലുകള്‍

Answer: ദ്വന്ദ്വന്‍

736. ഞാന്‍` എന്നത് ഏത് നാമത്തിന് ഉദാഹരണം?

Answer: സര്‍വ്വനാമം

737. ബഹുവചനരൂപം അല്ലാത്തതേത്?

Answer: പെങ്ങള്‍

738. ദിത്വ സന്ധിക്ക് ഉദാഹരണമേത്?

Answer: കിളിപ്പാട്ട്

739. വെണ്‍+ ചാമരം = വെഞ്ചാമരം സന്ധിയേത്

Answer: ആദേശസന്ധി

740. പൈന്തേൻ' ഏതു സമാസം?

Answer: നിത്യസമാസം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.