Kerala PSC Malayalam Grammar Questions and Answers 27

This page contains Kerala PSC Malayalam Grammar Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. History is the essence of innumerable biographies - തർജ്ജമ ചെയ്യുക
a. അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
b. അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
c. അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം
d. അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

522. നിനദം എന്ന പദത്തിന്‍റെ അര്‍ത്ഥം?

Answer: നാദം

523. മനോദർപ്പണം - സമാസമേത് ?

Answer: നിത്യസമാസം

524. കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ4000 രൂപ നിക്ഷേപിച്ചപ്പോൾ 2 വർഷം കൊണ്ട്4854.40 രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എത്ര ?

Answer: 6%

525. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?

Answer: അരനാഴികനേരം

526. മാവിൻപു എന്നത് ?

Answer: വിഭക്ത്യാഭാസം

527. ഔഷധസസ്യങ്ങളുടെ മാതാവ്

Answer: കൃഷ്ണ തുളസി

528. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങൾ ഏതെല്ലാം

Answer: അമേരിക്ക ,ബ്രിട്ടൻ,ചൈന,ഫ്രാൻസ്,റഷ്യ

529. ഏറ്റവും കൂടുതൽ ദുരം പറക്കാൻ കഴിവുള്ള പക്ഷി

Answer: ആർട്ടിക് ടേൺ

530. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര കൃതി ആരുടെ രചനയാണ്

Answer: എം കെ സാനു

531. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി

Answer: മൻ കി ബാത്

532. വാസ്കോഡഗാമ കേരളത്തിലെത്തിയ വർഷം

Answer: 1498

533. `അവള്‍ പോയി` എന്ന വാക്യത്തിലെ ക്രിയാരൂപം ഏത്?

Answer: മുറ്റുവിന

534. 'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

Answer: എം.മാധവൻ

535. മരവുരി എന്നത് എങ്ങനെ പിരിച്ചെഴുതാം?

Answer: മരം + ഉരി

536. താഴെ തന്നിരിക്കുന്നവയില്‍ ഉത്തമ പുരുഷന്‍ ഉദാഹരണമേത്?

Answer: നമ്മള്‍

537. വീട്ടമ്മ' എന്ന പദം പിരിച്ചെഴുതുന്നത്?

Answer: വീട് + അമ്മ

538. ശരിയായ വാചകം ഏത്?

Answer: ഹർത്താൽ ജനജീവിതം ദുഃസഹമാക്കുന്നു.

539. കര്‍മത്തിനു പ്രാധാന്യം നല്‍കുന്ന വിഭക്തി

Answer: പ്രതിഗ്രാഹിക

540. ഇപ്പോൾ ഉള്ളത് 'ഒറ്റപദം ഏത്?            

Answer: അധുനാതനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.