Kerala PSC Facts About Kerala Questions and Answers 40

This page contains Kerala PSC Facts About Kerala Questions and Answers 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. ജനകീയ കവി എന്നറിയപ്പെടുന്നതാര്?

Answer: കുഞ്ചന്‍ നമ്പ്യാര്‍

782. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

Answer: പത്തനംതിട്ട

783. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

Answer: പള്ളിവാസൽ

784. Who is popularly known by the epithet \'Lincoln of Kerala

Answer: Pandit Karuppan

785. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഡിജിറ്റൽ ബാങ്കിംഗ് ഗ്രാമം ആയി പ്രഖ്യാപിച്ചത്

Answer: കയ്പമംഗലം

786. _________ pass connects Kerala and Kudagu

Answer: Perambady

787. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം

Answer: 22

788. Television and sound films are the example of

Answer: Combined audio visual aids

789. കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?

Answer: കുലശേഖരന്മാരുടെ ഭരണകാല ഘട്ടം

790. Brahmananda Siva Yogi was born in?

Answer: 1852 August 26. His actual name was Govinda Menon. He started the “Ananda Maha Sabha” in 1918. He passed away in September 10, 1929.

791. Who was the First Forest Minister of Kerala?

Answer: KC George

792. Which district in Kerala known as '' Venice of the east '' ?

Answer: Alapuzha

793. Thanneermukkam bund is situated in?

Answer: Vembanat lake

794. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?

Answer: സിറ്റി യൂണിയൻ ബാങ്ക് (1904)

795. The rental of software to consumers without the permission of the copyright holder known as

Answer: Renting

796. Where is Coee Research Centre situated in Kerala

Answer: Chundale

797. Northern most fresh water lake in Kerala

Answer: Pookode

798. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ?

Answer: Break the Chain

799. കേരളത്തിൽ കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?                

Answer: ത്രിശ്ശൂർ  

800. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം?

Answer: പൂക്കോട് തടാകം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.