Kerala PSC Facts About Kerala Questions and Answers 28

This page contains Kerala PSC Facts About Kerala Questions and Answers 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. കേരള ഗവർണർ ആരാണ്?

Answer: പി. സദാശിവം

542. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്

Answer: തിരുവനന്തപുരം- മുംബൈ

543. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി

544. പുനലൂർ- പാലക്കാട് സ്റ്റേഷനുകളെ തമ്മിൽ ബന്ധപ്പിച്ച് ദക്ഷിണ റെയിൽവേ ആരംഭിക്കുന്ന പുതിയ ട്രെയിൻ സർവീസ്

Answer: പാലരുവി എക്സ്പ്രസ്

545. _______ was the center of activities of Herman Gundert

Answer: Thalassery

546. Which place famous for \'Muniyaras\'

Answer: Marayur

547. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്

Answer: മലപ്പുറം

548. Who is known as Kerala Panini?

Answer: A.R Raja Raja Varma

549. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:

Answer: ഇടുക്കി

550. The Head Quarters of Kerala High Court is at:

Answer: Kochi

551. __________ is the first hydro electric project in Kerala.

Answer: Pallivasal

552. In Kerala, the Minister in charge of Information and Public Relations is

Answer: K.C.Joseph

553. Pazhassi dam is situated at

Answer: Kannur

554. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?

Answer: ചട്ടമ്പിസ്വാമികൾ

555. Northernmost municipality in Kerala

Answer: Kazargod

556. The social reformer of Kerala who opened his family temple for everyone, irrespective of caste distinction?

Answer: Mananthu Padmanabhan

557. . `കേരള സാഹിത്യ ചരിത്രം` എഴുതിയതാര്?

Answer: ഉളളൂര്‍

558. കേരളത്തിലെ ഏക പീഠഭൂമി

Answer: വയനാട്

559. പാലക്കാട് ജില്ലയ്ക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം

Answer: 2006

560. നരികൂത്ത് എന്ന പ്രാചീന അനുഷ്ഠാനം നിലവിലുള്ള ജില്ല

Answer: വയനാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.