Kerala PSC Facts About Kerala Questions and Answers 29

This page contains Kerala PSC Facts About Kerala Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. കേരളത്തിലെ \"സുഭാഷ് ചന്ദ്ര ബോസ്\" എന്നറിയപ്പെടുന് നത് ആരാണ്?

Answer: മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍

562. കേരളത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്

Answer: പെരുമാട്ടി

563. സംസ്ഥാന ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത ?

Answer: ഫാത്തിമബീവി

564. കോട്ടയ്ക്കല്‍ ശിവരാമന്‍ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Answer: വേഷം

565. കേരളത്തിലെ ആദ്യത്തെ സന്പൂര്‍ണ്ണ സാക്ഷരതാ പട്ടണം ?

Answer: കോട്ടയം

566. കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനം ?

Answer: കോന്നി

567. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

568. The state of Kerala was formed on:

Answer: 1st November 1956

569. Which is the last formed wildlife sanctuary of Kerala?

Answer: Kottiyur

570. The national animal of Kerala:

Answer: Elephant

571. Tropical Botanical Garden and Research Institute is situated at ?

Answer: Palode

572. Poykayil Yohannan founded:

Answer: Prathyaksha Raksha Daiva Sabha

573. The place where Dr.Palpu was born:

Answer: Pettah

574. "Whatever the religion, attire, language and such other things of the human kind, as they belong to same caste (species) there is no harm in interdining and intermarriage between them"-Sree Narayana Guru made this suggestion to:

Answer: Sahodaran Ayyappan

575. Union minister for earth sciences Dr Harsh Vardhan inaugurated Kerala’s first doppler radar in

Answer: Palluruthy (Kochi)

576. The first lady to become the Chief Justice of Kerala?

Answer: Sujatha Manohar

577. കേരളത്തിലെ ആദ്യത്തെ സൗജന്യ മൊബൈൽ ഡിജിറ്റൽ മാമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്

Answer: എറണാകുളം ജനറൽ ആശുപത്രി

578. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി

Answer: സി അച്യുതമേനോൻ

579. കേരളീയൻ' എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു?

Answer: അലിംഗം

580. കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണസ്ഥാപനം ഏതു പേരിലറിയപ്പെടുന്നു ?

Answer: മിൽമ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.