Kerala PSC Facts About Kerala Questions and Answers 34

This page contains Kerala PSC Facts About Kerala Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Answer: കേരളം

662. നിക്ഷിപ്ത വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വനം ഡിവിഷൻ

Answer: നോർത്ത് നിലമ്പൂർ

663. Parassinikadav Muthappan temple is in __________ district

Answer: Kannur

664. കേരളത്തിലെ ആദ്യത്തെ ശിശു സൌഹൃദ പോലീസ് സ്റ്റേഷന്‍ ?

Answer: കടവന്ത്ര

665. The first wild life sanctuary in Kerala:

Answer: Thekkady

666. The length of the Kerala’s uninterrupted inland navigation system:

Answer: 300 km

667. Which social reformer of Kerala was honoured with the title of “Bharata Kesari” by the President of India?

Answer: Mannathu Padmanabhan.

668. The district of Kerala which has no coast line:

Answer: Kottayam

669. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

670. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?

Answer: ആറാട്ടുപുഴ വേലായുധപണിക്കർ

671. Kallumala Samara was broken out in 1915 in the __________ district of Kerala.

Answer: Kollam

672. Percentage of mid land occupying the total area of Kerala?

Answer: 42%

673. Hottest place of Kerala?

Answer: Punalur

674. The only district which shares boundaries with TamilNadu and Karnataka?

Answer: Wayand

675. Ponnanipuzha is other wise known as?

Answer: Bharathapuzha

676. കേരള സ്കോട്ട് എന്നറിയപെടുന്നത്

Answer: സി വി രാമൻപിള്ള

677. . കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്

Answer: നിലമ്പൂര്‍

678. കേരളത്തില്‍ ചുണ്ണാമ്പ്ക്കല്ല് നിക്ഷേപം ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രദേശം ഏത്

Answer: വാളയാര്‍

679. കേരള നിയമസഭയുടെ ചരിത്രത്തില്‍സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം

Answer: മഞ്ചേശ്വരം

680. കേരള ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്റേഷന്റെ ആസ്ഥാനം

Answer: കൊച്ചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.