Kerala PSC Facts About Kerala Questions and Answers 25

This page contains Kerala PSC Facts About Kerala Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

Answer: ആറളം

482. കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ

Answer: കെ.എ.ദാമോദര മേനോൻ

483. 100% സാക്ഷരതാ നേടിയ ആദ്യ പഞ്ചായത് ഏതാണ്

Answer: കരിവെള്ളൂർ

484. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര?

Answer: 9

485. കേരളകലാമണ്ഡലം സ്ഥാപിച്ചത് ആര് ?

Answer: വള്ളത്തോള്‍ നാരായണമേനോന്‍

486. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

487. Chairman of Kerala State IT mission ?

Answer: Chief minister

488. First Reserve forest in Kerala ?

Answer: Konni

489. Who gave great support to Channar revolts (Upper Cloth Revolts)?

Answer: Ayya Vaikundar.

490. സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: :പാമ്പാടി ജോൺ ജോസഫ്.

491. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Answer: ഇന്ദിരാഗാന്ധി

492. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (48th) നേടിയ മികച്ച ഗാനരചയിതാവ് ആരായിരുന്നു

Answer: പ്രഭാവർമ

493. The publication The Muslim' was launched by Vakkom Moulavi in:

Answer: 1906

494. The districts in Kerala without railway line :

Answer: Idukky and Wayanad

495. Kannadipuzha and Bharathapuzha meet at ....

Answer: Parali

496. Perambadi pass connects

Answer: Kerala-Coorge

497. കേരളത്തിന്‍റെ സംസ്ഥാന ശലഭമായി തെരഞ്ഞെടുക്കപ്പെട്ടതേത്

Answer: ബുദ്ധമയൂരി

498. കേരളത്തിലെ ആദ്യ ഭക്ഷ്യ സംസ്കരണ പാര്‍ക്ക് ആരംഭിച്ചത്

Answer: കാക്കാഞ്ചേരി

499. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല

Answer: കാസര്‍ഗോഡ്

500. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര?

Answer: 7

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.