Kerala PSC Facts About Kerala Questions and Answers 24

This page contains Kerala PSC Facts About Kerala Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?

Answer: സി.എച്ച്. മുഹമ്മദ് കോയ

462. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി

Answer: ബ്രഹ്മപുരം

463. ചാലക്കുടിപുഴ പതിക്കുന്നത്

Answer: കൊടുങ്ങല്ലൂർ കായൽ

464. Who was the successor of Shivaji ?

Answer: Shambhaji

465. Democracy was brought up in which place

Answer: Athens

466. കേരളത്തില്‍ പട്ടിക ജാതിക്കാര്‍ കൂടുതലുള്ള ജില്ല *

Answer: പാലക്കാട്

467. കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം

Answer: പനമരം.

468. കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെയാണ് ?

Answer: ഗുരുവായൂര്‍ ക്ഷേത്രം

469. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?

Answer: തകഴി ശിവശങ്കര പിളള

470. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം *

Answer: 9

471. Who led Kallumala (Stone Ornament) Agitation in 1915?

Answer: Ayyankali. The Kallumala Agitation is also called Perinad Agitation since the centre of agitation was in Perinad of Kollam District.

472. First Tidal Energy Power Project in India is at :

Answer: Vizhinjam

473. .പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്?

Answer: വാഗ്ഭടാനന്ദൻ

474. The Electricity agitation of Cochin was in:

Answer: 1936

475. Who led `Oorutambalam agitation'?

Answer: Ayyankali

476. യുനസ്കോ യുടെ അംഗീകാരം കേടിയ കേരളീയ കലാരൂപം ?

Answer: കൂടിയാട്ടം

477. Biggests irrigation project in Kerala?

Answer: Kallada

478. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം

Answer: കബനി,ഭവാനി,പാമ്പാർ

479. കേരളത്തിലെ മിസ്റ്റിക് കവി ആര്?

Answer: ജി.ശങ്കരക്കുറുപ്പ്

480. Number of Assembly constituencies in Kerala

Answer: 140

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.