Kerala PSC Facts About Kerala Questions and Answers 22

This page contains Kerala PSC Facts About Kerala Questions and Answers 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. കേരളത്തിലെ ആദ്യത്തെ അച്ചടിശാല

Answer: സി.എം.എസ്‌ പ്രസ്സ്,‌ കോട്ടയം

422. കേരളത്തിലെ ആദ്യത്തെ പ്രസ്സ്

Answer: ജസ്യുട്ട് പ്രസ്സ്

423. Where is Pazhassi Kudeeram situated

Answer: Mananthavady

424. ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ്

Answer: ജി ടാക്സി

425. 21. Energy in stars is produced by

Answer: Thermo nuclear reaction

426. The first movie in Kerala "Vigathakumaran" was released on?

Answer: 1928

427. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ?

Answer: ചീമേനി .

428. The headquarers of the Forest Development Corporation:

Answer: Kottayam

429. കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ പോലീസ് സ്റ്റേഷൻ?

Answer: കടവന്ത്ര , EKM

430. The Kerala Kalamandalam was established in the year:

Answer: 1930

431. The northern most river in Kerala is

Answer: Manjeswaram Puzha

432. The first digital Panchayath in Kerala is

Answer: Pambakkuda

433. The southern most river in Kerala:

Answer: Neyyar

434. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

435. Who among the following wrote a book on 'Karl Marx' in 1912?

Answer: K Ramakrishna Pillai

436. . The place in Kerala famous for orange farms

Answer: Nelliyampathy

437. The total number of rivers in Kerala

Answer: 44

438. Kerala state chief election commissioner

Answer: V. Bhaskaran

439. ഏറ്റവും കൂടുതൽ അടക്ക ഉല്പാദിപ്പിക്കുന്ന ജില്ല

Answer: കാസർഗോഡ്

440. ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം?

Answer: ഉത്തർപ്രദേശ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.