Kerala PSC Facts About Kerala Questions and Answers 31

This page contains Kerala PSC Facts About Kerala Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിതാ

Answer: ജസ്റ്റിസ് എം.എസ്.ഫാത്തിമാബീവി

602. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല

Answer: തിരുവനന്തപുരം

603. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വര്ഷം

Answer: 1893

604. കേരളത്തിൽ സൂര്യാസ്തമയവും ഉദയവും കാണാൻ പറ്റുന്ന ഏക സ്ഥലം

Answer: ഇലവീഴാ പൂഞ്ചിറ

605. കേരളാ ഹൈ കോടതിയിൽ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ആദ്യ കേരളാ വനിത

Answer: കെ കെ ഉഷ

606. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

607. The vitamin which is very labile and easily destroyed during cooking as well as storage is

Answer: Vitamin C

608. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ?

Answer: തൃശ്ശൂര്‍

609. . First Chief Minister of Kerala?

Answer: E.M. Sankaran Namboothiripad

610. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

Answer: കാസർകോട്

611. In Kerala, the „Akshaya Project‟ was firstly started in which district?

Answer: Malappuram

612. Chattampi Swamikal attained Samadhi at:

Answer: Panmana.

613. Which boat race is known as pooram in water .?

Answer: Aranmula

614. .Kerala's First Water Museum and Bio park in Kerala is located at

Answer: Kunnamangalam

615. Vishapp rahitha Nagaram Padhathi Started in *

Answer: Kozhikode

616. പുലയരുടെ രാജാവ് എന്ന അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചത്)

617. The river which flows through Silent Valley?

Answer: Kunthipuzha

618. Konni was declared as the first reserve forest in?

Answer: 1888

619. One of the journal published by Kerala Sangeeta-Nadaka Academy

Answer: Keli

620. നീതി ആയോഗിന്റെ 2020 - 21 സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം

Answer: കേരളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.