Kerala PSC Facts About Kerala Questions and Answers 23

This page contains Kerala PSC Facts About Kerala Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്

Answer: ശാരദ

442. ‘കന്യക’ എന്ന നാടകം രചിച്ചത്

Answer: എൻ കൃഷ്ണപിള്ള

443. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരള മുഖ്യമന്ത്രി

Answer: ആർ. ശങ്കർ

444. കേരളത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കമേറിയ പത്രം

Answer: ദീപിക

445. കേരളാ ലളിത കലാ അക്കാദമിയുടെ ആസ്ഥാനം ? *

Answer: തൃശൂര്‍

446. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു

Answer: രാമനാട്ടം.

447. കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം ?

Answer: കണ്ണൂര്‍

448. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം

Answer: കോഴിക്കോട്

449. Who was called “Simhala Simham”?

Answer: C.Kesavan. He is the author of the book “Kristhusahasranamam”. In 1951, he was elected as the Chief Minister of Travancore-Cochin state.

450. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

451. "അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

452. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

453. The place in Kerala where the first engineering college was established:

Answer: Thiruvananthapuram

454. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം

Answer: 1920

455. Total Geographical area of Kerala

Answer: 38863sq.m

456. Eravikulam was declared as National park in

Answer: 1978

457. Kerala receives maximum rainfalls in the month of?

Answer: July

458. കേരളത്തിൽ അകെ എത്ര നദികളുണ്ട്

Answer: 44

459. 'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

Answer: എം.മാധവൻ

460. കാപ്പിൽ ബീച്ച് ഏത് ജില്ലയിലാണ്

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.