Kerala PSC Facts About Kerala Questions and Answers 26

This page contains Kerala PSC Facts About Kerala Questions and Answers 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

502. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി

Answer: കെ.കരുണാകരൻ

503. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്

Answer: രാജാ രവിവർമ്മ

504. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്

Answer: ചാലക്കുടിപ്പുഴ

505. കേരള സൂര്‍ദാസ് എന്നറിയപ്പെടുന്നത്

Answer: പൂന്താനം

506. Harpendens calipers is used to measure

Answer: Skin fold thickness

507. The volunteer captain of ‘Guruvayoor Satyagraha’

Answer: A.K. Gopalan

508. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി?

Answer: വള്ളത്തോൾ

509. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

510. The founder of Kerala Kalamandalam.

Answer: Vallathol Narayana Menon

511. Commercial Capital of kerala?

Answer: Ernakulam

512. Kerala's first evening court was established in which district

Answer: Trivandrum

513. Eravikulam ,the first national park in Kerala was brought into existence in:

Answer: 1978

514. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

515. The first rubberised road in Kerala connects Kottayam and …..

Answer: Kuamli

516. The first Governor of Kerala to die in office:

Answer: Sikander Bhakth

517. Which of the following is known as the Rice & Fish Bowl of Kerala

Answer: Kuttanadu

518. C.M.S. Press, the first printing press in Kerala was established by :

Answer: Benjamine Bailey

519. The length of the sea shore of Kerala is:

Answer: 580 km

520. പ്രാചീനകാലത്ത് വിഷാദൃപുരം എന്നറിയപ്പെടുന്ന സ്ഥലം

Answer: തൃശൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.