Kerala PSC Facts About Kerala Questions and Answers 35

This page contains Kerala PSC Facts About Kerala Questions and Answers 35 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
681. അടുത്തിടെ യു.കെ വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ച മലയാളി ഗായിക

Answer: വൈക്കം വിജയലക്ഷ്മി

682. Ramakkalmedu, the famous tourist center located in _______ district

Answer: Idukki

683. ________ place in Idukki district, is famous for sandal forests

Answer: Marayur

684. Epoxy resins are used as

Answer: adhesives

685. An electric field can deflect

Answer: Alpha particles

686. കേരള നിയമ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ?

Answer: കെ.എം. മാണി

687. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത് ?

Answer: കരിമീൻ

688. കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ

Answer: ടൂറിസം(സ്വതന്ത്രചുമതല), ഇലക്ട്രോണിക്സ് ,ഐ.ടി.

689. The highest peak in Thiruvananthapuram district:

Answer: Agasthyamala

690. The total run of Kerala Rivers is about _________ of India‟s total water potential.

Answer: None of the above

691. കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി?

Answer: പോൾ ആൻറണി

692. Headquarters of Hindhustan news print factory?

Answer: Vellore

693. ദേശാഭിമാനി വാരികയിലൂടെ അയിത്തത്തിനെതിതെ സമരം നടത്തിയ പരിഷ്കർത്താവ് ?

Answer: ടി.കെ മാധവൻ .

694. ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Answer: ഇന്ദിരാഗാന്ധി

695. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

696. Presidents trophy boat race is held in?

Answer: Ashtamudi lake

697. 47-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ?

Answer: വിനായകൻ ടി.കെ

698. പഴയകാലത്ത് ഗണപതിവട്ടം എന്നറിയപ്പെടുന്ന സ്ഥലം

Answer: സുൽത്താൻബത്തേരി

699. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന വർഷം

Answer: 1973

700. കെ.ബി ബാലകൃഷ്ണപിള്ള സ്മാരകം ഒരുങ്ങുന്നത്

Answer: കൊട്ടാരക്കര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.