Kerala PSC Facts About Kerala Questions and Answers 38

This page contains Kerala PSC Facts About Kerala Questions and Answers 38 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
741. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?

Answer: സി.എച്ച്. മുഹമ്മദ് കോയ

742. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

Answer: പത്തനംതിട്ട

743. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

744. ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി

Answer: കൊലുമ്പൻ

745. ചാലക്കുടിപുഴ പതിക്കുന്നത്

Answer: കൊടുങ്ങല്ലൂർ കായൽ

746. ______ place was once known as Chempakassery

Answer: Ambalappuzha

747. The albumin of the egg begins to coagulate at

Answer: 60 degree Celsius

748. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര് ?

Answer: ഡോ.ജാന്‍സി ജെയിംസ്

749. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: പന്നിയൂര്‍

750. കേരളത്തിലെ മനുഷ്യ നിർമിതമായ ഏകവനം?

Answer: കരീം കാട്.

751. കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം ?

Answer: കണ്ണൂര്‍

752. Muthanga wild life sanctuary is in the district of:

Answer: Wayanad

753. Who was called Mannathu Padmanabhan as the Kerala Madan Mohan Malavya ?

Answer: Sardar K. M. Panikar

754. Who was also known as “Vidyadiraja and Shanmukhadasan”?

Answer: Chattampi Swamikal.

755. Which Maharaja of Travancore issued the Temple entry proclamation?

Answer: Sree Chitra Tirunal Balaramavarma.

756. ശിവഗിരിയിൽവെച്ച് മഹാത്മജീ ഗുരുവിനെ സന്ദർശിച്ച വർഷം?

Answer: 1925

757. The first lady to become a minister of Kerala:

Answer: K.R. Gouri

758. The smallest national park in Kerala?

Answer: Pambadum shola

759. കേരള പ്രാസം എന്നറിയപ്പെടുന്നത്

Answer: ദ്വിതീയാക്ഷര പ്രാസം

760. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ (KPCC)

Answer: കെ. സുധാകരൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.