Kerala PSC Facts About Kerala Questions and Answers 20

This page contains Kerala PSC Facts About Kerala Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?

Answer: ചമ്രവട്ടം പഞ്ചായത്ത്‌

382. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

Answer: തട്ടേക്കാട്

383. കേരള യോഗീശ്വരൻ എന്നറിയപെടുന്നത് ആരാണു?

Answer: ചട്ടമ്പി സ്വാമികൾ

384. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല

Answer: കണ്ണൂർ

385. കേരളത്തിലെ മയില്‍ സങ്കേതം

Answer: ചൂളന്നൂര്‍

386. The district in Kerala through which maximum number of the rivers flow?

Answer: Kasargode

387. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട് .?

Answer: 140

388. ജി.എസ്.ടി ഐഡന്റിഫിക്കേഷൻ നമ്പറിൽ(GST IN) കേരളത്തെ സൂചിപ്പിക്കുന്ന നമ്പർ എത്രയാണ്?

Answer: 32

389. Kerala university of fisheries and ocean studies is situated at

Answer: Panangad

390. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?

Answer: കുമാര ഗുരുദേവൻ.

391. Which was the venue of the World Kerala Sabha held in 2018

Answer: Thiruvananthapuram

392. The river that separates Thalassery and Mahe?

Answer: Mahe river

393. Average rainfall in Kerala?

Answer: 300cm

394. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

Answer: തിരുവനന്തപുരം

395. World`s largest Bird Statue is built in Jatayu Nature Park. In which place of Kerala, it is built?

Answer: Chadayamangalam

396. The Head Quarters of Kerala Lalitha Kala Academy is -----

Answer: Thrissur

397. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?

Answer: രാജപാത

398. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?

Answer: കണ്ണൂർ

399. കേരളത്തിൽ GST നിലവിൽ വന്നത്

Answer: 2017 ജൂലായ് 1

400. കേരളത്തിലെ ഏറ്റവും വലിയ കായൽ?

Answer: വേമ്പനാട് കായൽ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.