Kerala PSC Facts About Kerala Questions and Answers 9

This page contains Kerala PSC Facts About Kerala Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ആദ്യത്തെ മലയാള സാഹിത്യമാസിക

Answer: വിദ്യാവിലാസിനി

162. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല

Answer: കണ്ണൂർ

163. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ രണ്ട് മലകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത്

Answer: ഇലവീഴാപൂഞ്ചിറ

164. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമിക്കുന്നത് ഏത് നദിയിലാണ്

Answer: ഭാരതപുഴ

165. Vallathol Narayana Menon revived

Answer: Mohiniattom

166. Who is popularly known as 'Kerala Orpheus'?

Answer: Changampuzha Krishna Pillai

167. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള ജില്ല ? *

Answer: തൃശൂര്‍

168. ' കേരള വ്യാസൻ' ആരാണ്.?

Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

169. The district in Kerala with least reserve forest:

Answer: Alappuzha

170. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല

Answer: കോട്ടയം

171. In which year the Government 1 of Kerala launched Kudumbashree?

Answer: 1998 May 17

172. Who wrote the theme song of 'Run Kerala Run' in connection with National Games

Answer: ONV Kurup

173. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

174. 1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

175. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?

Answer: എണ്ണപ്പന

176. Parvathi Puthanar connects Kadinamkulam Lake and ......

Answer: Veli lake

177. In which district having the least forest area?

Answer: Alappuzha

178. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

179. Swodeshabimani Ramakrishna Pillai was exiled from Kerala due to

Answer: Criticising C. Rajagopalachari

180. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷന്‍

Answer: മട്ടാഞ്ചേരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.