Kerala PSC Facts About Kerala Questions and Answers 14

This page contains Kerala PSC Facts About Kerala Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

262. കേരള ഹെമിങ് വേ എന്നറിയപെടുന്നത് ആരാണു?

Answer: എം ടി വാസുദേവൻ നായർ

263. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല

Answer: ആലപ്പുഴ

264. കേരളത്തിൽ സാക്ഷരതാ നിരക്ക് കൂടിയ ജില്ല

Answer: കോട്ടയം

265. സാധുജന പരിപാലനയോഗത്തിന്‍റെ സ്ഥാപകന്‍ ആര് ?

Answer: അയ്യങ്കാളി

266. The members to the Rajya Sabha in Kerala is ?

Answer: 9

267. 30-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന സ്ഥലം

Answer: തലശ്ശേരി

268. Operation Sulaimani”has been launched in which district of Kerala to eradicate poverty?

Answer: Kozhikode

269. In Kerala, the Minister in charge of Information and Public Relations is

Answer: K.C.Joseph

270. കേരള സിംഹം എന്നറിയപ്പെട്ടത്?

Answer: പഴശ്ശിരാജാ

271. The first wild life sanctuary in Kerala:

Answer: Thekkady

272. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

273. Which snake boat has won the 65th Nehru Trophy Boat Race at the Punnamada lake in Alappuzha, Kerala on August 12, 2017?

Answer: Gabriel chundan

274. French occupied area in Kerala was

Answer: Mahe

275. 47-മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടത് ആരെയാണ് ?

Answer: വിനായകൻ ടി.കെ

276. The percentage of forest area in Kerala

Answer: 29.1%

277. Perambadi pass connects

Answer: Kerala-Coorge

278. Study of Soil

Answer: Pedology

279. First Woman Chief Secretary in Kerala?

Answer: Padma Ramachandran

280. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

Answer: ഹരിയാന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.