Kerala PSC Facts About Kerala Questions and Answers 17

This page contains Kerala PSC Facts About Kerala Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. Silicon is a

Answer: Semi Conductor

322. Who is the first winner of Padma Bhooshan from Kerala?

Answer: V.K. Krishnamenon

323. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ?

Answer: തൃശ്ശൂര്‍

324. കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം?

Answer: ചവറ

325. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?

Answer: തകഴി ശിവശങ്കര പിളള

326. The award given to Local Bodies for the outstanding performance in administration, revenue collection, planning etc. is called

Answer: Swaraj Trophy

327. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി

Answer: ശ്രുതി തരംഗം

328. കേരളത്തിലെ കായലുകൾ ?

Answer: 34

329. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?

Answer: അയ്യങ്കാളി

330. ഡോ. പൽപ്പു ശ്രീനാരായണഗുരുവിനെ "പെരിയ സ്വാമി' എന്ന് വിളിച്ചപ്പോൾ കുമാരനാശാനെ വിളി ച്ച പേരെന്ത്?

Answer: ചിന്നസ്വമി.

331. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

332. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം .

333. The tallest mountain peak in Kerala:

Answer: Anamudi

334. The highest amount of rainfall is received in Kerala at

Answer: Neriyamangalam

335. Which is the least polluted river in Kerala?

Answer: Kunthipuzha

336. കേരളാ ഗ്രാമീണ്‍ ബാങ്ക് നിലവില്‍ വന്നതെന്ന്

Answer: 2013

337. Best director in 49th Kerala state film Awards

Answer: Syamaprasad

338. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പഞ്ചായത്ത്

Answer: വട്ടവട

339. ആദ്യ e സാക്ഷരത പഞ്ചായത്ത്

Answer: ശ്രീകണ്ടാപുരം

340. നരികൂത്ത് എന്ന പ്രാചീന അനുഷ്ഠാനം നിലവിലുള്ള ജില്ല

Answer: വയനാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.