Kerala PSC Facts About Kerala Questions and Answers 5

This page contains Kerala PSC Facts About Kerala Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ

Answer: ഡോ. ബി. രാമകൃഷ്ണറാവു

82. പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

Answer: ആലപുഴ

83. 1957 -ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?

Answer: ഇ. എം.എസ് നന്പൂതിരിപ്പാട്

84. താഴെ പറയുന്നവയിൽ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി യില്‍ അംഗമായിരുന്നത്
a. കുമാരനാശാൻ
b. മന്നത്തു പത്മനാഭന്‍
c. പണ്ഡിറ്റ് കറുപ്പൻ
d. ഡോ പൽപ്പു

Answer: പണ്ഡിറ്റ് കറുപ്പൻ

85. .രാജ്യ സഭാംഗം ആയ ആദ്യ കേരളീയ വനിത?

Answer: ലക്ഷ്മി. എന്‍ . മേനോന്‍

86. Name the President of India who addressed the Kerala Assembly firstly:

Answer: Dr.K.R.Narayanan

87. Who conducted “Panthi Bhojanam” for the first time in India?

Answer: Thycaud Ayya. He lived during the period of 1814-1909. The original name of Ayya Swamikal was Subramanyam.

88. Who introduced Thycaud Ayya to Sree Narayana guru?

Answer: Chattampi Swamikal. Sivarajayogi Ayya Swami Thiruvadikal (Thycaud Ayya) was the Guru of Ayya Vaikundan, Sri Narayana Guru, Chattampi Swamikal and Ayyankali.

89. Sri Narayana Guru was born in the year?

Answer: 1856, August 20.

90. The first computerised Panchayath in Kerala

Answer: Vellanad

91. The first paperless Government office in India

Answer: Mannarkkad Taluk Office

92. Kerala state planning board was formed in

Answer: 1967

93. ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ച രിച്ചുവരികയാണ് ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരാ യണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടി ട്ടില്ല" ആരുടെ വാക്കുകളാണിവ?

Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു)

94. Who headed the first ministry in Kerala?

Answer: EMS Namboothirippad

95. According to the Government of Kerala, the reservation for women in Local Bodies is

Answer: 50%

96. Kerala is blessed with ..... vegetation

Answer: luxuriant

97. The Lion Safari Park in Kerala is situated at:

Answer: .Marakkunnam Island

98. 'കേരളപുത്രൻ' എന്ന തൂലികാനാമം ആരുടെ :

Answer: എം.മാധവൻ

99. MGNREGP പദ്ധതി പ്രകാരം2019 ലെ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത്?

Answer: ആറാട്ടുപുഴ

100. ഏറ്റവും കൂടുതല്‍ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദിയേത്

Answer: മൂവാറ്റു പുഴയാറ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.