Kerala PSC Facts About Kerala Questions and Answers 16

This page contains Kerala PSC Facts About Kerala Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. Kabani one of the east flowing rivers of Kerala flows into

Answer: Karnataka

302. കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം

Answer: എലിഫസ് മാക്സിമസ്

303. സമുദ്രമല്‍സ്യോല്‍പ്പാദനത്തില്‍ കേരളത്തിന്‌ ____ സ്ഥാനമാണുള്ളത്

Answer: 3

304. കേരളാ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ആസ്ഥാനം എവിടെ

Answer: കലവൂര്‍

305. "കേരളത്തില്‍ ചന്ദനക്കാടിന്‍റെ നാട്" എന്നറിയപ്പെടുന്ന സ്ഥലം ?

Answer: മറയൂര്‍

306. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ?

Answer: ആലപ്പുഴ

307. കേരളത്തില്‍ എത്ര ലോക സഭാ മണ്ഡലങ്ങള്‍ ഉണ്ട് ? *

Answer: 20

308. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

Answer: കോഴിക്കോട്

309. .കേരളത്തില്‍ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുത കണക്ഷന്‍ നല്‍കിയ പഞ്ചായത്ത് ?

Answer: കണ്ണാടി

310. The sex-ratio of Kerala (Females per 1000 Males) according to the Census of 2011:

Answer: 1084

311. The river in Kerala is known as "yellow river"

Answer: Kuttiadipuzha

312. The first member of the depressed class to be nominated to the Travancore Legislative Assembly?

Answer: Ayyankali.

313. Which is known as the largest fresh water lake in Kerala .?

Answer: Sasthamcotta lake

314. Land of sandal forest’ in Kerala:

Answer: Marayur

315. കേരളത്തില്‍ ഉദ്ഭവിച്ച് കര്‍ണാടകയിലേക്ക് ഒഴുകന്ന നദി ഏത്?

Answer: കബനി

316. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?

Answer: കെ രാമകൃഷ്ണപിള്ള

317. ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?

Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

318. Kerala is called as Spice Gardent of India. The Spice Districts are

Answer: Idukki & Wayanadu

319. The most populous district in Kerala?

Answer: Malappuram

320. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാന നിയമസഭ

Answer: കേരളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.