Kerala PSC Facts About Kerala Questions and Answers 19

This page contains Kerala PSC Facts About Kerala Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?

Answer: വള്ളത്തോൾ നാരായണ മേനോൻ

362. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ

Answer: മട്ടാഞ്ചേരി

363. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്

Answer: ശാരദ

364. സാധുജനപരിപാലന യോഗം രൂപീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

Answer: അയ്യന്‍കാളി

365. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

366. ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ്

Answer: ജി ടാക്സി

367. Where is the Tropical Botanical Garden and Research Institute situated in Kerala ?

Answer: Palode

368. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം?

Answer: ഒല്ലൂക്കര

369. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

Answer: ചിന്നാർ

370. The state of Kerala has ------- municipalities

Answer: 87

371. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?

Answer: അൽ അമീൻ’.

372. 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

373. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

Answer: 1998

374. The rst rubberised road in Kerala connects Kottayam and ___

Answer: Kumili

375. Southern most back water in Kerala?

Answer: Veli

376. The social reformer of Kerala who opened his family temple for everyone, irrespective of caste distinction?

Answer: Mananthu Padmanabhan

377. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള ജില്ല

Answer: മലപ്പുറം

378. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

Answer: ഇ എം എസ്

379. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം

Answer: മലപ്പുറം

380. കയ്യൂർ സമരം നടന്ന വർഷം

Answer: 1941

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.