Kerala PSC Facts About Kerala Questions and Answers 2

This page contains Kerala PSC Facts About Kerala Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. കേരളത്തിലെ ആദ്യ വനിതാ മന്ത്രി

Answer: കെ. ആർ. ഗൌരിയമ്മ

22. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ

Answer: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

23. രാജിവെച്ച ആദ്യ കേരള മുഖ്യമന്ത്രി

Answer: പട്ടം താണുപിള്ള

24. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം

Answer: കരിമീൻ

25. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ വികസി പ്പിച്ചെടുക്കുന്ന സ്ഥാപനം

Answer: ANERT

26. _________ pass connects Kerala and Kudagu

Answer: Perambady

27. Who played the prominent part in bringing about the Lucknow Pact?

Answer: Bal Gangadhar Tilak

28. How many women members from Kerala were there in the Constituent Assembly?

Answer: 3

29. Name the only Chief Minister of Kerala who found a place in Indian Commemoration stamps :

Answer: E.M.S Namboothiripad

30. കേരളം സന്ദര്‍ശിച്ച ആദ്യ അറേബ്യന്‍ സഞ്ചാരി ?

Answer: മാലിക് ബിന്‍ ദിനാര്‍

31. കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?

Answer: കുലശേഖരന്മാരുടെ ഭരണകാല ഘട്ടം

32. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

Answer: ഉദയ

33. Kerala was declared 100% literate state in the year:

Answer: 1991

34. Who was the first opposition leader of Kerala Assembly ?

Answer: P.T.Chacko

35. ജാതിവിവേചനത്തിന്റെ അർഥരാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ ര ചിച്ച കൃതി?

Answer: ജാതിക്കുമ്മി

36. The place in Kerala where the first engineering college was established:

Answer: Thiruvananthapuram

37. കേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ചത് ?

Answer: 2002 നവംബർ

38. Highest producer of Sesame in Kerala?

Answer: Kollam

39. കേരളത്തിലെ ആദ്യ സ്പോര്‍ട്സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ

Answer: കോഴിക്കോട്

40. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന വർഷം

Answer: 1973

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.