Kerala PSC Facts About Kerala Questions and Answers 36

This page contains Kerala PSC Facts About Kerala Questions and Answers 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?

Answer: വള്ളത്തോൾ നാരായണ മേനോൻ

702. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

703. എന്നാണു കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്

Answer: 1994

704. 2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ്

Answer: യു. കെ.കുമാരൻ

705. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

706. The second largest sanctuary in Kerala:

Answer: Wayanad

707. Where is the bird sanctuary in Kerala situated?

Answer: Thattekkad

708. The most populated city in Kerala?

Answer: Thiruvananthapuram

709. വിമോചന സമര കാലത്ത് മന്നത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ?

Answer: ജീവ ശിഖ ജാഥ

710. പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?

Answer: ആര്യാപള്ളം

711. "If a temple perishes that many superstitions will perish" who made this controversial statement?

Answer: C.Kesavan

712. . Kavvayi island situated at?

Answer: Kannur

713. ‘Kerala is a lunatic asylum’ who said this?

Answer: Swami vivekananda

714. Who is known as `Kerala Lincoln` ?

Answer: Pandit. K.P Karuppan

715. Which Malayalam writer`s lines have selected for the official pledge of Kerala

Answer: M.T. Vasudevan Nair

716. The `Kerala Muslim Aikyasangam` was founded by

Answer: Vakkom Abdul Khader

717. ബി സി 302 ൽ ചന്ദ്രഗുപ്ത മൗര്യന്റെ കാലത്ത് കേരളം സന്ദർശിച്ച സഞ്ചാരി

Answer: മെഗസ്തനീസ്

718. .കേരളത്തിലെ ഭൂവിസ്തൃതി ഇന്ത്യയുടെ എത്ര ശതമാനമാണ്?

Answer: 1.81%

719. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി :

Answer: വയനാട്

720. അക്ഷരമ്യൂസിയം പദ്ധതി നിലവിൽ വരുന്നത്

Answer: കോട്ടയം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.