Kerala PSC Facts About Kerala Questions and Answers 32

This page contains Kerala PSC Facts About Kerala Questions and Answers 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം

Answer: നിലമ്പൂർ

622. സാധുജനപരിപാലന യോഗം രൂപീകരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

Answer: അയ്യന്‍കാളി

623. കേരളത്തിലെ ആദ്യത്തെ തടിമില്ല് സ്ഥാപിതമായ ജില്ല

Answer: തൃശൂർ

624. പെരിയാർ ലീസ് എഗ്രിമെന്റ് 1970ൽ പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി?

Answer: സി. അച്യുതമേനോൻ.

625. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

Answer: സർദാർ കെ.എം.പണിക്കർ

626. The first community reserve in India:

Answer: Kadalundi-Vallikkunnu

627. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍

Answer: ജസ്റ്റിസ് എം.എം.പരീത്പിള്ള

628. Kerala Lok Ayukta Act of 1999 was amended in

Answer: 2001

629. കേരളത്തിന്‍റെ നിലവിലെ റവന്യൂ വകുപ്പ് മന്ത്രി ആരാണ് ? *

Answer: ഇ . ചന്ദ്ര ശേഖരന്‍

630. VAMAY(Valmeeki Ambedkar Awas Yojana)was started in Kerala during the year-------

Answer: 2002

631. The district is the first Tobacco free district in India?

Answer: Kottayam

632. The temple in india which has the highest seasonal income.?

Answer: Sabarimala

633. അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ണസ്വാമികൾ

634. 1949-ൽ തിരുവിധാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ?

Answer: മന്നത് പത്മനാഭൻ

635. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

636. നിര്‍ഭയ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലെ ഏത് സര്‍ക്കാര്‍ വകുപ്പാണ്‌?

Answer: സാമൂഹ്യക്ഷേമ വകുപ്പ്

637. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?

Answer: തിരുവനന്തപുരം

638. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ മുഖപത്രം?

Answer: ഗ്രന്ഥാലോകം

639. MGNREGP പദ്ധതി പ്രകാരം2019 ലെ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത്?

Answer: ആറാട്ടുപുഴ

640. കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്

Answer: ആലപ്പുഴ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.