Kerala PSC Facts About Kerala Questions and Answers 39

This page contains Kerala PSC Facts About Kerala Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

762. പ്രശസ്ത പക്ഷിനിരീക്ഷകനായ സലീം അലിയുടെ പേരില്‍ അറിയപ്പെടുന്ന പക്ഷി സങ്കേതം

Answer: പക്ഷിപാതാളം

763. കേരളത്തില്‍ പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള ജില്ല ?

Answer: എറണാകുളം

764. കേരളത്തിലെ ആദ്യ മാതൃകാ മത്സ്യ ബന്ധന ഗ്രാമം ?

Answer: കുമ്പളങ്ങി

765. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?

Answer: മുഴുപ്പിലങ്ങാടി

766. കേരളത്തിന്റെ "മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം : .

Answer: ക്ഷേത്ര പ്രവേശന വിളംബരം

767. The height of Anamudi

Answer: 2695m

768. .Central University of Kerala is located at

Answer: Kasargode

769. The award given to Local Bodies for the outstanding performance in administration, revenue collection, planning etc. is called

Answer: Swaraj Trophy

770. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?

Answer: എട്ടേമട്ട്.

771. Jainimedu, where Kumaranasan wrote 'Veenapoovu' is in the district of:

Answer: Palakkad

772. The first Sanyasa disciple of Sree Narayana Guru:

Answer: Sivalinga Swamikal

773. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?

Answer: 1865

774. Who is the present Governor of Kerala?

Answer: P.Sadasivam

775. The tallest mountain peak in Kerala:

Answer: Anamudi

776. -In which year, Kerala Co-operative societies Act was passed

Answer: 1969

777. കോഴിക്കോട് ജില്ല നിലവിൽ വന്നത് എന്ന്

Answer: 1957 ജനുവരി 1

778. ബാംബൂ കോഓപ്പറേഷൻ എവിടെയാണ്

Answer: അങ്കമാലി

779. കേരളത്തിലെ നിർദ്ദിഷ്ട സ്മാർട്ട് സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പുവെച്ച ടീകോം സി.ഇ.ഒ.

Answer: അബ്ദുൾ ലത്തീഫ് അൽമുള്ള

780. കേരളത്തിൽ ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിംഗ് ടീം തുടങ്ങിയ ജില്ല?

Answer: തൃശ്ശൂർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.