Kerala PSC Facts About Kerala Questions and Answers 37

This page contains Kerala PSC Facts About Kerala Questions and Answers 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. The mother board is

Answer: a circuit board that contains a CPU and other chips

722. കേരളത്തിലെ മയില്‍ സംരക്ഷണ കേന്ദ്രം ?

Answer: ചൂലന്നൂര്‍

723. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

Answer: കൃഷ്ണഗാഥ

724. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര?

Answer: 9

725. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം ?

Answer: 580 കി.മി

726. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

Answer: സമത്വസമാജം

727. .കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല *

Answer: തിരുവനന്തപുരം

728. First completely eecrified district in Kerala:

Answer: Palakkade

729. Kerala Highway Research institute is situated in

Answer: Thiruvananthapuram

730. Who was the founder of Kerala Pulaya Mahasabha?

Answer: -P.k chathan master

731. ആത്മാനുതാപം' ആരുടെ കൃതിയാണ്?

Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ.

732. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്.

733. PothukalSahyadri is a part of _______________ in Kerala.

Answer: Eastern highlands

734. A Musician of Kerala who could sing all the six_beating times, was ?

Answer: Govinda Marar

735. What is the name of rain water harvest programme organized by Kerala Government?

Answer: .Varsha

736. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

737. In Official letters from Kerala Government Secretariat, the name of office as "Office of the.............. is

Answer: Not used

738. കേരളത്തിലെ ഏറ്റവും വലിയ കായൽ?

Answer: വേമ്പനാട് കായൽ

739. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'സാന്ത്വന നാദം' പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്

Answer: തൊടിയൂര്

740. സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് നെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കേരള സർക്കാർ ആരംഭിച്ച ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

Answer: ഇ-കേരളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.