Kerala PSC Facts About Kerala Questions and Answers 27

This page contains Kerala PSC Facts About Kerala Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?

Answer: 24

522. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

523. കേരള പ്രസ്സ് അക്കാദമിയുടെ ഇപ്പോഴത്തെ പേര്

Answer: കേരള മീഡിയ അക്കാദമി

524. In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva

Answer: 1924

525. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?

Answer: മലമ്പുഴ

526. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട് ?

Answer: 44

527. Who founded Atma Vidya Sangham?

Answer: Vagbhatananda. He founded Atma Vidya Sangham in 1917. He was given the name “Vagbhatananda by Brahmananda SivaYogikal.

528. 30-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന സ്ഥലം

Answer: തലശ്ശേരി

529. Who was the first opposition leader of Kerala Assembly ?

Answer: P.T.Chacko

530. Edakkal caves in Kerala is situate in

Answer: Wayanad

531. കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭ യുടെ പേര്?

Answer: പി.ആർ.ഡി.എസ്.

532. ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളി ലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി?

Answer: ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം

533. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

534. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

535. Who was respectfully called 'Superintend Ayya'?

Answer: Thycaud Ayya

536. Who started Prathyaksha Raksha Daiva Sabha, a Dalit liberation movement in Kerala?

Answer: Poykayil Yohannan

537. The programme which was started by Kerala Police for the protection of children in Cyber World

Answer: Kid Glove

538. കേരളം വരുന്നു" എന്ന കൃതി രചിച്ചത്‌

Answer: പാലാ നാരായണൻ നായർ

539. കേരള സംസ്ഥാനം രൂപീകൃതമായതെന്ന്

Answer: 1956 നവംബർ 1

540. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങൾ പ്രമേയമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?

Answer: ഉമാകേരളം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.