Kerala PSC Facts About Kerala Questions and Answers 30

This page contains Kerala PSC Facts About Kerala Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. കേരളത്തിലെ ആദ്യ പേപ്പർ മിൽ

Answer: പുനലൂർ പേപ്പർ മിൽ

582. ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം

Answer: പൊരുതുന്ന സൗന്ദര്യം

583. കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളി

Answer: വി വിശ്വനാഥൻ

584. test one

Answer: 1

585. ഭവാനിപ്പുഴയിൽ എത്തി ച്ചേരുന്ന ഒരു പ്രധാന നദി
a. ചാലിയാർ
b. തിരൂർ
c. വരഗാർ
d. കാവേരി

Answer: വരഗാർ

586. A brief description of an observed behavior or incident is known as

Answer: Anecdotal record

587. Who introduced Thycaud Ayya to Sree Narayana guru?

Answer: Chattampi Swamikal. Sivarajayogi Ayya Swami Thiruvadikal (Thycaud Ayya) was the Guru of Ayya Vaikundan, Sri Narayana Guru, Chattampi Swamikal and Ayyankali.

588. The first woman Vice Chancellor of Kerala:

Answer: Dr. Jancy James

589. അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -

Answer: സനാഥ ബാല്യം

590. 'വേലചെയ്താൽ കൂലികിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

Answer: വെകുണ്ണസ്വാമികൾ

591. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

592. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

593. Who published Atmavidya Kahalam'?

Answer: Vagbhatananda

594. Kerala Sports Day observed on?

Answer: October 13

595. The social reformer in Kerala started the journal ‘Atmavidyakahalam’.

Answer: Vaghbhatananda

596. The first Khadi village in Kerala?

Answer: Balussery

597. In which year Keralapataka a news paper from Cochin was started?

Answer: 1870

598. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Answer: അശോക് ഭൂഷണ്

599. കേരളത്തിലെ ആദ്യ മണ്ണ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു

Answer: പാറോട്ടുകോണം

600. 'വീട്ടിലാണ് കരുതൽ' എന്ന കോവിഡ് ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച ജില്ല

Answer: കോഴിക്കോട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.