Kerala PSC Questions and Answers Secretariat Assistant

This page contains Kerala PSC Questions and Answers Secretariat Assistant for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്

Answer: 3

2. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര 10 പേന വില്‍ക്കുന്പോള്‍ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കില്‍ ലാഭശതമാനം എത്ര ?

Answer: 25%

3. നാണയങ്ങളുടെ രാജകുമാരൻ എന്ന് എഡ്വേർഡ് തോമസ് വിശേഷിപ്പിച്ച ഡൽഹി സുൽത്താൻ ?

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്

4. "ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഓന്നാംകിട മനുഷ്യനായി കാണണം ".. എന്ന് അഭിപ്രായപ്പെട്ടത് ആര്..??

Answer: അയ്യങ്കാളി

5. ഒരു ടയറിന്റെ ആരം 14 cm. ആ ടയർ 88 മീറ്റർ സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും ?

Answer: 100

6. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

Answer: അയ്യൻ

7. There is no chance of your getting that medicine Frame a question to the above statement from the following

Answer: Is there any chance of getting that medicine for you?

8. The diagonal of a rectangle is 10 cm and one of its sides is 6 cm.It area is-

Answer: 48

9. Human Resource Development Minister of India?

Answer: Prakash Javedhkar

10. Money bill of the Union Government is first introduced in:

Answer: Loksabha

11. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

Answer: റിപ്പൺ പ്രഭു

12. Old name of Angadippuram

Answer: Valluvanagaram

13. Showing a lady, Ramu said “She is the daughter of my grandfather’s only son”. How is Ramu related to that lady?

Answer: Brother

14. Which is the lightest metal ?

Answer: Lithium

15. Largest reservoir in Kerala?

Answer: Malampuzha

16. മെക്സിക്കോയുടെ നാണയം?

Answer: പെസോ

17. സ്ത്രീലിംഗ പദമെഴുതുക: ചാക്യാര്‍

Answer: ഇല്ലൊടമ്മ

18. 'Period. End of Sentence' has won the Best Documentary Short Subject award at the Oscar 2019. The short film is produced by which Indian producer?

Answer: Guneet Monga

19. എന്നാണ്`നോബൽ സമ്മാനങ്ങൾ നൽകുന്നത്

Answer: ഡിസംബർ 10

20. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം?

Answer: ഉത്തരേന്ത്യൻ സമതലങ്ങൾ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.