Kerala PSC Malayalam Grammar Questions and Answers 8

This page contains Kerala PSC Malayalam Grammar Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. ഇരുമ്പഴി, ഇതിലെ സന്ധിയേത്

Answer: ലോപം

142. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

143. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?

Answer: അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം

144. ശരിയായ വാക്ക് ഏത്?

Answer: അസ്തിവാരം

145. ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?*

Answer: നാമം; ക്രിയ; ഭേദകം

146. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?

Answer: ഖര കാര്‍ബണ്‍ഡയോക്സൈഡ്

147. വെളുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം

Answer: ചന്ദ്ര ഗ്രഹണം

148. ഭൗമാന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകം

Answer: കാർബൺ ഡയോക്സൈഡ്

149. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച വര്ഷം

Answer: 1931

150. പാര്‍ക്കില്‍ നില്‍ക്കുന്ന ഒരു സ്ത്രീയെ കാണിച്ച് വിദ്യ പറഞ്ഞു` എന്‍റെ അമ്മൂമ്മയ്ക്ക് ഒരേ ഒരു മകന്‍ മാത്രമാണുള്ളത്. ആ മകന്‍റെ മകളാണ് ഇത്. വിദ്യ ഈ സ്ത്രീയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

Answer: സഹോദരി

151. `മലയാളത്തിന്‍റെ ഓര്‍ഫ്യൂസ്` എന്നറിയപ്പെടുന്നത്

Answer: ചങ്ങമ്പുഴ

152. ഉറക്കം` എന്നതിന്‍റെ പര്യായമല്ലാത്തത് ഏത്?

Answer: ശാണം

153. വിപരീതമെഴുതുക - സ്ഥൂലം

Answer: സൂക്ഷ്മം

154. എൃമരശേീി എന്നപദത്തിന് തുല്യമായ മലയാളരൂപം

Answer: ഭിന്നസംഖ്യ

155. കവിയുടെ കാല്പാടുകള്‍ ആരുടെ ആത്മകഥയാണ്?

Answer: പി. കുഞ്ഞിരാമന്‍ നായര്‍

156. താഴെക്കൊടുത്തിരിക്കുന്നവയില്‍ കാകു എന്ന ചിഹ്നമേത്?

Answer: ?

157. നിയോജകപ്രകാരത്തിന് ഉദാഹരണം?

Answer: വരട്ടെ

158. കാചം' ശരിയായ അർത്ഥമേത്?

Answer: കണ്ണാടി

159. എം. ടി യുടെ ആദ്യ നോവൽ ഏത്?              

Answer: പാതിരാവും പകൽവെളിച്ചവും

160. നിഖിലം പര്യായ പദമല്ലാത്തത്

Answer: ഉപലം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.