Kerala PSC Malayalam Grammar Questions and Answers 2

This page contains Kerala PSC Malayalam Grammar Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. മേയനാമത്തിന് ഉദാഹരണം ഏത്?

Answer: വെയില്‍

22. പവനന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരന്‍?

Answer: പി.വി. നാരായണന്‍ നായര്‍

23. കൂട്ടത്തിൽ പെടാത്ത ഏത ് ?

Answer: ത്ര ികോണം

24. ശരിയായ പദമേത്

Answer: നിഘണ്ടു

25. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?

Answer: സോഡിയം നൈട്രേറ്റ്

26. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്

Answer: എ.ബി. വാജ്പേയ്

27. കേരളത്തിൽ അകെ എത്ര നദികളുണ്ട്

Answer: 44

28. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി

Answer: ഖാലിദ സിയ

29. മധ്യകാലഘട്ടത്തിൽ ഡൽഹി മറ്റൊരുപേരിലാണ് അറിയപ്പെട്ടിരുന്നത്. ആ പേരെന്താണ്

Answer: ദില്ലിക

30. സാവിത്രി` ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: ദുരവസ്ഥ

31. കൃത്തിന് ഉദാഹരണം ഏത്?

Answer: താഴ്ച

32. ശരിയായ വാക്യമേത്?

Answer: പരീക്ഷ കഠിനമായതാണ് കുട്ടികള്‍ തോല്‍ക്കാന്‍ കാരണം

33. `കിളിക്കൂട്` എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന സമാസമേത്?

Answer: തത്പുരുഷന്‍

34. അര്‍ത്ഥവ്യത്യാസം എഴുതുക - ഉരഗം, തുരഗം?

Answer: പാമ്പ്, കുതിര

35. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

36. 'Envy is the sorrow of fools' എന്നതിൻ്റെ മലയാള തർജ്ജമ ?

Answer: അസൂയ വിഡ്ഢികളുടെ ദുഖമാണ്

37. ശരിയായ പദമേത്?

Answer: ആനപിണ്ടം

38. 'അനേകം മതിൽകെട്ട് അതിനുള്ളിൽ വെള്ളി വടി' കടങ്കഥയുടെ ഉത്തരം ഏത്?

Answer: വാഴപ്പിണ്ടി

39. 'ബിരിയാണി 'എന്ന ചെറുകഥ രചിച്ചതാര്?

Answer: സന്തോഷ് എച്ചിക്കാനം

40. ' ഒടിഞ്ഞു വീണു' എന്നത് ഏത് തരം വിനയെച്ചത്തിന് ഉദാഹരണമാണ്?

Answer: മുൻവിനയെച്ചം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.