Kerala PSC Malayalam Grammar Questions and Answers 15

This page contains Kerala PSC Malayalam Grammar Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. ശരിയായ വാക്ക് ഏത്
a. അസ്തിവാരം
b. അസ്ഥിവാരം
c. അസ്തമനം
d. അസ്ഥമയം

Answer: അസ്തിവാരം

282. തപസ്സിരിക്കുക ഇതിലെ സമാസം ഏതാണ്

Answer: കര്‍മ്മധാരയന്‍

283. തന്മാത്രാ തദ്ധിതത്തിന് ഉദാഹരണം?

Answer: . കള്ളത്തരം

284. ശരിയായ വാക്യം ഏത്?

Answer: അയാള്‍ അലക്കിതേച്ച വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്

285. രൂപകസമാസത്തിന് ഉദാഹരണം

Answer: അടിമലര്‍

286. ബഷീര്‍ രചിച്ച നാടകമേത്?

Answer: കഥാബീജം

287. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*

Answer: ശൂരനാട് കുഞ്ഞൻപിള്ള

288. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003)

Answer: ഇൽ

289. ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം

Answer: മാർഗ്ഗഭേദം

290. താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം?*

Answer: കാറ്റിൽ

291. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?

Answer: മീഥേന്‍ ഐസോ സയനേറ്റ്

292. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?

Answer: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്

293. ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ

Answer: ഗോവ

294. യു എൻ അണ്ടർ സെക്രട്ടറിയായ ഇന്ത്യക്കാരൻ

Answer: ശശി തരൂർ

295. ഇന്ത്യയിൽ എ ടി എം സ്ഥാപിതമായ വര്ഷം

Answer: 1987 (മുംബൈ)

296. അ, ആ, ഇ, ഉ, ഋ, എ എന്നിവര്‍ വട്ടത്തില്‍ നില്‍ക്കുന്നു. ആ, എ & ഇ യുടെ ഇടയിലും അ, ഋ & ഉയുടെ ഇടയിലും എ, ഉ യുടെ ഇടത്തായും നില്‍ക്കുന്നു. അ & എ ന്‍റെ ഇടയില്‍ ആരാണ്?

Answer:

297. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്? സ്കൂളും പരിസരവും/ എ) വൃത്തിയായി സൂക്ഷിക്കാന്‍/ ബി) ഓരോ കുട്ടികളും/ സി) ശ്രദ്ധിക്കണം ഡി)

Answer: ഓരോ കുട്ടികളും

298. `ചെമ്പുതെളിയുക` എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥമെന്ത്?

Answer: സത്യം പുറത്താവുക

299. മലയാളഭാഷയ്ക്കില്ലാത്തത്

Answer: ദ്വിവചനം

300. മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട്?

Answer: 18

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.