Kerala PSC Malayalam Grammar Questions and Answers 5

This page contains Kerala PSC Malayalam Grammar Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. 'അവന്‍ ' എന്നതിലെ സന്ധി ഏതാണ്

Answer: ആഗമം

82. പ്രമാദം എന്ന വാക്കിന്‍റെ അര്‍ത്ഥം

Answer: തെറ്റ്

83. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ല ഏത് ?

Answer: തഞ്ചാവൂര്‍

84. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്?

Answer: പനിമതി

85. കോരൻ , ചാത്തൻ , ചിരുത , കഥാപാത്ര മായി വരുന്ന കൃതി

Answer: ഏണിപ്പടികൾ

86. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

Answer: ഹൈഡ്രജന്‍ പെറോക്സൈഡ്

87. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം

Answer: തിരുവനന്തപുരം(1943 )

88. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

Answer: ജിം കോർബറ്റ്

89. കേരളപ്പിറവി ദിനം എന്നാണ്

Answer: നവംബർ 1

90. അമേരിക്കൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത്?

Answer: ആസ്ട്രോനോട്ട്

91. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്

Answer: പന്മന

92. ലക്ഷങ്ങൾ ദാനം ചെയുന്നവൻ എന്നർത്ഥത്തിൽ ലാക്ബക്ഷ് എന്നറിയപെടുന്ന ഡൽഹി സുൽത്താൻ

Answer: കുത്തബ്ദീൻ ഐബക്

93. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്?
a. ഫലം - വിഫലം
b. രസം - വിരസം
c. യോഗം - വിയോഗം
d. ജ്ഞാനം - വിജ്ഞാനം

Answer: ജ്ഞാനം - വിജ്ഞാനം

94. `മര്‍ക്കടം` എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: കുരങ്ങ്

95. ‘A new broom sweeps clean’ - സമാനമായ പഴഞ്ചൊല്ല്?

Answer: പുത്തനച്ചി പുരപ്പുറം തൂക്കും

96. വിപരീതപദമെഴുതുക: ഉല്‍പതിഷ്ണു

Answer: യാഥാസ്ഥിതികന്‍

97. `കോടിമുണ്ട്` - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥമെഴുതുക

Answer: പുതിയ

98. . `ചാട്ടം` എന്നത് ഏത് നാമത്തിന് ഉദാഹരണമാണ്?

Answer: ക്രിയാനാമം

99. `നിന്‍റെ ഓര്‍മ്മയ്ക്ക ്` എന്ന ചെറുകഥാ സമാ ഹാ ര ത്തിന്‍റെ കര്‍ത്താവ്

Answer: എം.ടി വാസുദേവന്‍ നായര്‍

100. ശരിയായ പദമേത് ?

Answer: യാദൃച്ഛികം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.