Kerala PSC Malayalam Grammar Questions and Answers 17

This page contains Kerala PSC Malayalam Grammar Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. കാടിന്റെ മക്കൾ എന്നതിലെ സമാസം

Answer: തത്പുരുഷൻ

322. അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്

Answer: വേരുകൾ

323. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്

Answer: എം.ടി.വാസുദേവൻ നായർ

324. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*

Answer: ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും

325. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?

Answer: ക്ലോറിന്‍

326. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

Answer: മെഥനോള്‍

327. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

Answer: പള്ളിയറ ശ്രീധരൻ

328. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

329. ദിത്വസന്ധിക്ക് ഉദാഹരണം ഏത്?

Answer: പടച്ചട്ട

330. കൃത്തിന് ഉദാഹരണം ഏത്?

Answer: താഴ്ച

331. `ഭൂമി തന്‍ ഉപ്പ് നുകര്‍ന്നു നീ പൈതലേ ഭൂമി തണുപ്പായ് വളരുക` - ഇതാരുടെ കവിത ആണ്?

Answer: ഒ.എന്‍.വി കുറുപ്പ്

332. ശരിയായ പദം ഏതാണ്?

Answer: അച്യുതന്‍

333. ഹരിണം എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: മാന്‍

334. ചെറിയരി 'ഏത് സന്ധി?

Answer: ലോപസന്ധി

335. 'തമസ്സ് ' എന്ന കൃതിയുടെ കർത്താവ്?

Answer: ഭീഷ്മ സാഹ്ന്നി

336. ദാതാവ് എന്ന തിന്‍റെ സ ്ത്രീലിംഗ പദമേത്

Answer: ദാത്രി

337. "ഇന്നു ഭാഷയിത പൂർണ്ണമിങ്ങ ഹോ ! വന്നുപോംപിഴയുമർത്ഥശങ്കയാൽ ! "ഏത് കൃതിയിലെ വരികളാണ്?

Answer: നളിനി

338. )'മരിക്കാത്ത ഓർമ്മകൾ' ആരുടെ ആത്മകഥ?

Answer: പാറപ്പുറം

339. 'യഥാ' വിപരീത പദം ഏത്?

Answer: തഥാ

340. താഴെ തന്നിരിക്കുന്ന പദത്തിൽ നാവ്’ എന്നർത്ഥം വരാത്ത പദമേത് ?

Answer: വാചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.