Kerala PSC Malayalam Grammar Questions and Answers 7

This page contains Kerala PSC Malayalam Grammar Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം

Answer: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

122. താഴെക്കൊടുതിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം
a. പറയട്ടെ
b. കണ്ടില്ല
c. ചാവുന്നു
d. നെന്മണി

Answer: നെന്മണി

123. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: നാലുകെട്ട്

124. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

125. ശരിയായ പ്രയോഗം ഏത്?

Answer: ശിരച്ഛേദം

126. ഒടിഞ്ഞു വീണു ഇവിടെ അടിവരയിട്ടിരിക്കുന്നത് ഏത് വിനയെച്ചവിഭാഗത്തില്‍പ്പെടുന്നു?

Answer: മുന്‍വിനയെച്ചം

127. ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?

Answer: പാലം വലിക്കുക

128. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്------- എന്ന പേരിലായിരുന്നു ?

Answer: ആല്‍ക്കമി

129. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏത് വിഭക്തിയില്‍പ്പെടുന്നു

Answer: ഉദ്ദേശിക

130. Passed away` മലയാളത്തിലെ അര്‍ത്ഥം

Answer: മരിച്ചുപോയി

131. Herculean Task - ന് യോജിക്കുന്ന തര്‍ജ്ജമ ഏത്?

Answer: ഭഗീരഥ പ്രയത്നം

132. സാഹിത്യ പഞ്ചാനനന്‍` എന്നറിയപ്പെടുന്നത്

Answer: പി.കെ.നാരായണപിളള

133. ദ്രാവിഡ ഗോത്രങ്ങളില്‍ പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

134. `ശബ്ദം` എന്നര്‍ത്ഥം വരുന്ന പദം ഏത്?

Answer: ആരവം

135. ശുദ്ധമായ പ്രയോഗം ഏത്?

Answer: പുനഃസൃഷ്ടി

136. നിയോജകപ്രകാരത്തിന് ഉദാഹരണം?

Answer: വരട്ടെ

137. 'പഞ്ചമം' എന്ന് കേരള പാണിനിയിൽ വിശേഷിപ്പിക്കുന്ന വ്യഞ്ജനങ്ങൾ?

Answer: അനുനാസികം

138. A cold fish' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?

Answer: നിർവികാരൻ

139. പമ്മന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്

Answer: ആര്‍.പി പരമേശ്വര മേനോന്‍

140. താമര എന്ന പദത്തിന്റെ പര്യായം ഏത്?

Answer: അംബുജം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.