Kerala PSC Malayalam Grammar Questions and Answers 3

This page contains Kerala PSC Malayalam Grammar Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം

Answer: സാംഖ്യം

42. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

43. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

44. താഴെ തന്നിരിക്കുന്നവയില്‍ മദ്ധ്യമ പുരുഷ സര്‍വ്വ നാമം ഏതാണ്
a. നമ്മള്‍
b. അവര്‍
c. താങ്കള്‍
d. ഞങ്ങള്‍

Answer: താങ്കള്‍

45. സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.

Answer: അക്ഷരം

46. പ്രയോജക ക്രീയ എത്?

Answer: ഓടിക്കുന്നു

47. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?

Answer: അലൂമിനിയം

48. ഹരിതകമുള്ള ജന്തു

Answer: യൂഗ്ളിന

49. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്നത് ഏത് നദീതീരത്താണ്

Answer: പമ്പ

50. ഊഷരം എന്ന പദത്തിന്‍റെ വിപരീത പദമേത്?

Answer: ഉര്‍വരം

51. വിപരീതം എഴുതുക : ഊഷ്മളം

Answer: ശീതളം

52. ദ്രാവിഡ ഗോത്രങ്ങളില്‍ പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

53. നിഷേധാനുപ്രയോഗത്തിന് ഉദാഹരണമേത്?

Answer: അങ്ങനെ പറയരുത്

54. `ഉറക്കം` എന്നതിന്‍റെ പര്യായമല്ലാത്തത് ഏത്?

Answer: ശാണം

55. . അര്‍ത്ഥമെഴുതുക : പ്രഭാവം

Answer: മഹത്വം

56. . താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം

Answer: None of these

57. `കോടിമുണ്ട്` - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥമെഴുതുക

Answer: പുതിയ

58. High Way Man എന്ന വാക്കിനർത്ഥം

Answer: പിടിച്ചുപറിക്കാരൻ

59. ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?

Answer: അറിയാൻ ആഗ്രഹിക്കുന്ന ആൾ

60. ‘ശക്തിയുടെ കവി’ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി –

Answer: ഇടശ്ശേരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.